Current Date

Search
Close this search box.
Search
Close this search box.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതാവിന്റെ നിര്യാണത്തില്‍ അനുശോചനം അറിയിച്ച് സല്‍മാന്‍ രാജാവ്

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മതാാവ് ഹീരാബെന്നിന്റെ നിര്യാണത്തില്‍ അനുശോചിച്ച് സൗദി. താങ്കളുടെ മാതാവ് അന്തരിച്ച വാര്‍ത്ത അറിഞ്ഞു. താങ്കളുടെ രാഷ്ട്രത്തോടും കുടുംബത്തോടും ഞങ്ങളുടെ ആത്മാര്‍ഥമായ അനുശോചനവും അഗാധമായ ദുഃഖവും അറിയിക്കുന്നു. താങ്കള്‍ക്ക് ഉപദ്രവവും പ്രയാസവും ഉണ്ടാകാതിരിക്കട്ടെയെന്ന് ആഗ്രഹിക്കുന്നതായി സല്‍മാന്‍ രാജാവ് സന്ദേശം അയച്ചു. സൗദി കരീടാവകാശിയും ഉപപ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാനും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്യാണത്തില്‍ അനുശോചനം അറിയിച്ചു -അശ്ശര്‍ഖുല്‍ ഔസ്ത് റിപ്പോര്‍ട്ട് ചെയ്തു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍????: https://chat.whatsapp.com/CtdeYjAfwas90JeGabX9H0

Related Articles