Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേലും സുഡാനും ബന്ധം സുതാര്യമാക്കുന്നു

കാര്‍തൂം: സുഡാന്‍ ഭരണ കൗണ്‍സില്‍ ചെയര്‍മാന്‍ അബ്ദുല്‍ ഫതാഹ് അല്‍ ബുര്‍ഹാനുമായി ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു രഹസ്യ കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സുതാര്യമാക്കാനാണ് കൂടിയാലോചനയുടെ ലക്ഷ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതു സംബന്ധിച്ച് രണ്ട് നേതാക്കളും കരാറിന് പരസ്പരം ധാരണയിലെത്തിയതായി നെതന്യാഹുവിന്റെ ഓഫിസ് പ്രസതാവനയില്‍ അറിയിച്ചു. ഉഗാണ്ടയിലെ ബുര്‍ഹാന്റെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.

Related Articles