Current Date

Search
Close this search box.
Search
Close this search box.

ഇറാഖ്: പ്രമുഖ വനിത പ്രവർത്തക റഹാം യാകൂബ് കൊല്ലപ്പെട്ടു

ബ​ഗ്ദാദ്: ദക്ഷിണ ഇറാഖിലെ ബസറ ന​ഗരത്തിൽ അജ്ഞാതരുടെ വെടിയേറ്റ് പ്രമുഖ വനിത പ്രവർത്തക റഹാം യാകൂബ് കെല്ലപ്പെട്ടു. ഇരുചക്ര വാഹനത്തിലെത്തിയ അജ്ഞാതർ കാറിലരിക്കുകയായിരുന്ന റഹാമിന് നേരെ വെടിയുതിർക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന മൂന്ന് പേർക്ക് പരിക്കേൽക്കുകയും, പിന്നീട് അവരിലൊരാൾ മരിക്കുകയും ചെയ്തു. ഡോക്ടറും, സാമൂഹ്യ പ്രവർത്തകയുമായ റഹാം യാകൂബ് 2018 മുതൽ പ്രാദേശിക പ്രതിഷേധ സംഘടനകളിൽ സജീവമായിരുന്നു.

Related Articles