Current Date

Search
Close this search box.
Search
Close this search box.

ബെയ്റൂത്ത് സ്ഫോടനം: കൂടുതൽ അറസ്റ്റിന് ഉത്തരവിട്ട് ന്യായാധിപൻ

ബെയ്റൂത്ത്: രാജ്യ തലസ്ഥാനത്തെ ചാമ്പലാക്കിയ ആ​ഗസ്ത് 4ലെ സ്ഫോടനവുമായി ബന്ധപ്പെട്ട് കൂടുതൽ അറസ്റ്റിന് ഉത്തരവിട്ട് ലെബനാ‍ൻ ന്യായാധിപൻ. സ്ഫോടനത്തിൽ 200ലധികം പേർ മരിക്കുകയും, ന​ഗരം തരിപ്പണമാവുകയും ചെയ്തിരുന്നു. 25 പേരാണ് കുറ്റവിചാരണ നേരിടുന്നത്. എന്നാൽ സ്ഫോടനത്തിൽ ഒരുപാട് പേർക്ക് പങ്കുണ്ട് -അൽജസീറ പത്രലേഖിക സൈന ഖദർ റിപ്പോർട്ട് ചെയ്തു.

Related Articles