Current Date

Search
Close this search box.
Search
Close this search box.

ഭരണകൂടം രാജിവെച്ചാലും കാബിനറ്റിൽ തുടരണമെന്ന് കുവൈത്ത് അമീർ

കുവൈത്ത് സിറ്റി: വരാനിരിക്കുന്ന പാർലമെന്റെ തെരഞ്ഞെടുപ്പിന് തയാറാകാനും, ഉത്തരവാദിത്തങ്ങൾ നിർവഹിച്ച് മുന്നോട്ടുപോകാനും പുതിയ ഖത്തർ അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസബാഹ് മന്ത്രിസഭയോട് ആവശ്യപ്പെട്ടു. ചൊവ്വാഴ്ച പ്രധാനമന്ത്രി രാജി കൈമാറിയതിനെ തുടർന്നാണ് മന്ത്രിസഭയോട് ഉത്തരവാദിത്തങ്ങളി‍ൽ തുടരാൻ അമീർ ആവശ്യപ്പെട്ടിരിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച അധികാരമേറ്റ പുതിയ അമീർ ശൈഖ് നവാഫ് അൽഅഹ്മദ് അൽസബാഹുമായി പ്രധാനമന്ത്രി ശൈഖ് സബാഹ് അൽഖാലിദ് അൽസബാഹ് കൂടിക്കാഴ്ച നടത്തി രാജി സമർപ്പിക്കുകയായിരുന്നു.

 

Related Articles