Current Date

Search
Close this search box.
Search
Close this search box.

ഇസ്രായേൽ യുദ്ധവിമാനങ്ങൾ ​ഗസ്സക്ക് മേൽ ബോംബ് വർഷിച്ചു

​ഗസ്സ സിറ്റി: ‍ദക്ഷിണ ഇസ്രായേൽ മേഖലയിലേക്ക് ഫലസ്തീനികൾ ബോംബ് വിക്ഷേപിച്ചുവെന്ന് ആരോപിച്ച് തുടർച്ചയായ എട്ടാം ദിവസവും ​ഗസ്സ മുനമ്പിൽ ഇസ്രായേൽ യുദ്ധവിമാനങ്ങൾ ബോംബിടുകയാണ്. അതിർത്തിയിൽ സ്ഫോടാനാത്മക ബലൂണുകൾ വിക്ഷേപിക്കുന്നത് തടയുന്നതിൽ പരാജയപ്പെട്ടതിനാൽ, യുദ്ധാന്തരീക്ഷം രൂപപ്പെടുമെന്ന ഇസ്രായേലിന്റെ ഒടുവിലെത്തെ മുന്നറിയിപ്പാണ് ഈ ആക്രമണം. ​​ഗസ്സ മുനമ്പ് നയിക്കുന്ന ഹമാസിന് ആക്രമണത്തിലൂടെ ശക്തമായ മുന്നറിയിപ്പ് നൽകുകയാണ് ഇസ്രായേൽ.

ഹമാസിന്റെ സൈനികവ്യൂഹമായ അൽഖസ്സാമിനോട് ചേർന്നുള്ള വിവിധ സംവിധാനങ്ങൾ ഇസ്രായേൽ യുദ്ധവിമാനങ്ങളും ഡ്രോണുകളും തകർത്തതായി ഹമാസ് സുരക്ഷാ വിഭാ​ഗം വ്യക്തമാക്കി.

 

Related Articles