Current Date

Search
Close this search box.
Search
Close this search box.

സൗദി: കിങ് അബ്ദുല്ല വിമാനത്താവളത്തിന് നേരെ ആക്രമണം

റിയാദ്: യമന്‍ അതിര്‍ത്തിക്ക് സമീപം സൗദി അറേബ്യന്‍ നഗരമായ ജസാന്‍ വിമാനത്താവള ആക്രമണത്തില്‍ പത്ത് പേര്‍ക്ക് പരിക്കേതായി റിപ്പോര്‍ട്ട്. കിങ് അബ്ദുല്ല വിമാനത്താവളം ലക്ഷ്യംവെച്ച് വെള്ളിയാഴ്ച വൈകുന്നേരമാണ് ആക്രമണമുണ്ടായതെന്ന് സൗദി പ്രസ്സ് ഏജന്‍സി (SPA) റിപ്പോര്‍ട്ട് ചെയ്തു.

ഡ്രോണില്‍ നിന്നാണ് ആദ്യ വെടി ഉയര്‍ന്നതെന്ന് സൗദി സഖ്യസേന വക്താവിനെ ഉദ്ധരിച്ച് എസ്.പി.എ പറഞ്ഞു. വിമാനത്താവളത്തിന്റെ മുന്‍വശത്തെ ജനാലകള്‍ തകരുകുയും, പലയാളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.

വാട്സാപ് ഗ്രൂപ്പില് അംഗമാവാൻ: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

Related Articles