Current Date

Search
Close this search box.
Search
Close this search box.

ജര്‍മന്‍: ഫലസ്തീന്‍ അനുകൂല പ്രതിഷേധം നിരോധിച്ച് പൊലീസ്

ബെര്‍ലിന്‍: രാജ്യത്ത് ഫലസ്തീന്‍ അനുകൂല പ്രതിഷേധങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി ജര്‍മന്‍ പൊലീസ്. അടുത്തിടെ നടന്ന പ്രകടനങ്ങളില്‍ പ്രതിഷേധക്കാര്‍ ജൂതവിരുദ്ധ പ്രസ്താവനകള്‍ നടത്തിയെന്ന് ചുണ്ടിക്കാട്ടിയാണ് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് 2 വരെയാണ് വിലക്ക്.

കുറ്റകൃത്യങ്ങള്‍ക്കും ജൂതവിരുദ്ധ മുദ്രവാക്യങ്ങള്‍ക്കും മോശമായ രീതിയിലുള്ള ഞെട്ടലുകള്‍ക്കും ഞങ്ങള്‍ സാക്ഷ്യം വഹിക്കേണ്ടി വന്നു. ഇത് തികച്ചും അസ്വീകാര്യമാണ് – ആഭ്യന്തര മന്ത്രി ഐറിസ് സ്പ്രാഞ്ചര്‍ പറഞ്ഞു.

Related Articles