Current Date

Search
Close this search box.
Search
Close this search box.

ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം

ജിദ്ദ: ജിദ്ദയിലെ അമേരിക്കന്‍ കോണ്‍സുലേറ്റിന് സമീപം സ്‌ഫോടനം. ആക്രമണം നടത്താനെത്തിയെ ചാവേറിനെ സുരക്ഷാവിഭാഗം തടഞ്ഞതിനെ തുടര്‍ന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ഒരു സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ടെന്നും അല്‍ജസീറ റിപോര്‍ട്ട് വ്യക്തമാക്കി. അമേരിക്കന്‍ കോണ്‍സുലേറ്റില്‍ നിന്നും 600 മീറ്റര്‍ അകലെ ഫലസ്തീന്‍ റോഡിലാണ് ഇന്ന് പുലര്‍ച്ചെ രണ്ടരയോടെ സ്‌ഫോടനം നടന്നത്. കോണ്‍സുലേറ്റ് കെട്ടിടത്തിലെത്താനുള്ള ചാവേറിന്റെ ശ്രമം സുരക്ഷാ വിഭാഗം പരാജയപ്പെടുത്തുകയായിരുന്നു.

Related Articles