ശാന്തപുരം: അല്‍ ജാമിഅ അല്‍ ഇസ്ലാമിയ ബിരുദദാന സമ്മേളന ലോഗോ മുന്‍ ന്യൂനപക്ഷ ക്ഷേമ നഗരവികസന വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി എം.എല്‍.എ പ്രകാശനം ചെയ്തു. ജനുവരി 28, 29 തിയ്യതികളിലാണ് സമ്മേളനം നടക്കുന്നത്. സാംസ്കാരിക സമ്മേളനം, പണ്ഡിത സമ്മേളനം, മില്ലി സമ്മേളനം, വനിത സമ്മേളനം, പൂര്‍വ്വ വിദ്യാര്‍ഥി സമ്മേളനം എന്നിവയില്‍ ദേശീയഅന്തര്‍ ദേശീയ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്നു.