ഇസ്ലാമിക ദര്‍ശനത്തില്‍ നിന്ന് ആദര്‍ശവും ആവേശവും ഉള്‍ക്കൊണ്ട് ഇഹ-പര ജീവിത വിജയം ഉറപ്പുവരുത്തുക , ഭാവിയെകുറിച്ച് സ്വപ്നങ്ങളും പ്രതീക്ഷകളുമുള്ള മിടുക്കരായ വിദ്യാര്‍ഥികളെ വളര്‍ത്തിയെടുക്കുക തുടങ്ങിയ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന പ്രമുഖ ഇസ്ലാമിക സ്ഥാപനമാണ് വാടാനപ്പള്ളി ഇസ്ലാമിയ കോളേജ്. തൃശൂര്‍ ജില്ലയിലെ വാടാനപ്പള്ളിയില്‍ പ്രവര്‍ത്തിക്കുന്നു. വാടാനപ്പള്ളി ഓര്‍ഫനേജ് കമ്മിറ്റി എന്ന ട്രസ്റാണ് സ്ഥാപനം നടത്തുന്നത്. സെക്കന്ററി മദ്റസഃകള്, പള്ളി, ഓഫ്സെറ്റ് പ്രിന്റിംഗ് പ്രസ്സ്, ആശുപത്രി തുടങ്ങിയവയും ട്രസ്റിനു കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫോണ്‍: 0487 2600294 Email: [email protected]
കോഴ്സുകള്‍:
-+2 ഹുമാനിറ്റീസ്, കൊമേഴ്സ് with ഇസ്ലാമിക്സ് (2വര്‍ഷം) യോഗ്യത: SSLC
-ഡിഗ്രി BA സോഷ്യോളജി/ ഇക്കണോമിക്സ്/അറബിക് with ഇസ്ലാമിക്സ്
B.com with ഇസ്ലാമിക്സ്
യോഗ്യത: +2 with പ്രാഥമിക മതപഠനം
സവിശേഷതകള്‍:
മജ്ലിസുത്തഅ്ലീമില്‍ ഇസ് ലാമിയുടെ IHSC കോഴ്സ് നേടാനുള്ള അവസരം
-വിദ്യാര്‍ഥികളുടെ സമഗ്ര വളര്‍ച്ചക്ക് TAP(Total Achievement Programme)
-ഇന്ത്യയിലെ വിവിധ യൂണിവേഴ്സിറ്റികളില്‍ ഉന്നതി പഠനത്തിനുള്ള മാര്‍ഗനിര്‍ദേശങ്ങളും സഹായങ്ങളും.
-ഖുതുബ-ദഅ്വ(ഇസ്ലാമിക പ്രബോധനം) എന്നിവയില്‍ പ്രായോഗിക പരിശീലനം
-കരിയര്‍ ഗൈഡന്‍സ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളുടെ ഗൈഡന്‍സ് ക്ലാസുകള്‍.
-കമ്പ്യൂട്ടര്‍ ലാബ്, സര്‍ഗസിദ്ധികളുടെ പരിപോഷണത്തിന് ലിറ്റററി അസോസിയേഷന്, ഡിബേറ്റ്, മോഡല്‍ പാര്‍ലമെന്റ്