റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ പൊലിസിന്റെ വെടിവെപ്പും ടിയര്‍ ഗ്യാസ് പ്രയോഗവും -വീഡിയോ
ശ്രീനഗര്‍: ജമ്മുകശ്മീരില്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കു നേരെ പൊലിസിന്റെ വെടിവെപ്പും ടിയര്‍ ഗ്യാസ് പ്രയോഗവും. ചൊവ്വാഴ്ച, പുലര്‍ച്ചെയാണ് ജമ്മു-കശ്മീര്‍ അധികൃതര്‍ 200 ലധികം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളടങ്ങിയ സംഘത്തിന് നേരെ ...