Tag: kerala assembly election 2021

പരിഷ്കരണം ആവശ്യപ്പെടുന്ന തെരെഞ്ഞെടുപ്പ് സംവിധാനം

ലോകത്തിന് തന്നെ മാതൃകയായ ജനാധിപത്യത്തിൻറെ കോവിൽ വിരാജിക്കുന്ന ഒരു രാജ്യമാണ് ഇന്ത്യ. ആർക്കും എളുപ്പത്തിൽ ഗ്രഹിക്കാവുന്ന യുക്തിയോട് കൂടിയായ ഒരു ജനാധിപത്യ പ്രക്രിയയാണ് ഇന്ത്യയിലുള്ളത്. തെരെഞ്ഞെടുപ്പിൽ വിജയിക്കുന്നവർക്ക്, ...

മതവിരുദ്ധത: കമ്മ്യൂണിസത്തിൻ്റെ രാഷ്ട്രീയം

മതവും വിശ്വാസവുമായി കമ്മ്യൂണിസം യോജിച്ചുപോകുമോ എന്നതു സംബന്ധിച്ച ചർച്ചകൾ സാർവത്രികമാണ്. കമ്മ്യൂണിസം സംബന്ധിച്ച് അനുകൂല-പ്രതികൂല ചർച്ചകളും വാഗ്വാദങ്ങളും ലോകവ്യാപമകമായി തന്നെ നടക്കുന്നുമുണ്ട്. സാർവജനീനവും സാർവകാലികവുമായ ഇസ്‌ലാമിന്റെ കാഴ്ചപ്പാട് ...

കൊറോണയും കിറ്റും പോലെയല്ല നയം മാറ്റം

എന്ത് കൊണ്ട് ഇടതു പക്ഷം വിജയിക്കണം എന്നത് സംബന്ധിച്ച് കേരളത്തിലെ എഴുത്തുകാരുടെയും കലാ സാംസ്കാരിക പ്രവർത്തകരുടെയും അഭിപ്രായങ്ങൾ പുതിയ ദേശാഭിമാനി വാരികയിൽ വായിക്കാനിടയായി. കവി സച്ചിദാനന്ദൻ തന്റെ ...

അങ്ങനെ നോർമലൈസ് ചെയ്യുന്നത്

ഇന്ത്യയിൽ ആർ.എസ്.എസിൻ്റെ ഇസ് ലാം വിരോധത്തിനും മുസ്ലിം ഉൻമൂലന ശ്രമങ്ങൾക്കും പ്രധാനമായും രണ്ട് കാരണങ്ങളുണ്ട്. ഒന്ന് രാഷ്ട്രീയ പരവും മറ്റൊന്ന് പ്രത്യയശാസ്ത്രപരവുമാണ്. പതിറ്റാണ്ടുകളായി വിവിധ മേഖലകളിൽ ആധിപത്യം ...

തലവെച്ചു കൊടുക്കാൻ യേശു പറഞ്ഞിട്ടില്ല

“ധൃതരാഷ്ട്രാലിംഗനം” നാം കൂടുതൽ ഉപയോഗിക്കുന്ന പദമാണ്. സ്‌നേഹം നടിച്ചു ചതിപ്രയോഗം നടത്തുന്നത് അഥവാ നശിപ്പിക്കണമെന്ന ആഗ്രഹത്തോടെ ഒരാളോട് കാണിക്കുന്ന സ്നേഹപ്രകടനത്തെ ഇങ്ങിനെ വിളിക്കുന്നു. കുരുക്ഷേത്ര യുദ്ധത്തിൽ കൗരവന്മാർ ...

ഇടതിന് തുടർ ഭരണം സാധ്യമായാൽ ?

കേരളം പോളീംഗ് ബൂത്തിലേക്ക് പോവാൻ ഏതാനും ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ, ഓരോ കവലയിലും നടക്കുന്ന ഏറ്റവും സജീവമായ ചർച്ച ഇടത്പക്ഷത്തിന് തുടർ ഭരണം ലഭിക്കുമൊ ഇല്ലേ എന്നതാണ്. ...

ഡീൽ ഉറപ്പിക്കേണ്ടത്​ സംഘ്​പരിവാറിനെ പുറത്താക്കാൻ

ജമാഅത്തെ ഇസ്​ലാമി കേരള ​അമീർ എം.​ഐ. അ​ബ്​​ദു​ൽ അ​സീ​സുമായി മാധ്യമം ലേഖകൻ ഹാ​ഷിം എ​ള​മ​രം നടത്തിയ അഭിമുഖം. ? ജ​മാ​അ​ത്തെ ഇ​സ്​​ലാ​മി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ നി​ല​പാ​ടു​ക​ൾ എ​ക്കാ​ല​വും ച​ർ​ച്ച​യാ​കാ​റു​ണ്ട്. ...

പ്രകടനപത്രികകളും വാഗ്ദാന പെരുമഴയും

കേരളമുൾപ്പടെയുള്ള ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ തെരെഞ്ഞെടുപ്പിൻറെ ചുട്കാറ്റ് അടക്കാൻ തുടങ്ങിയതോടെ, ഓരോ മുന്നണികളും പാർട്ടികളും തെരെഞ്ഞെടുപ്പ് പ്രകടനപത്രികകളും വാഗ്ദാനങ്ങളുമായി പൊടിപൊടിക്കുകയാണ്. ജനങ്ങളെ വശീകരിക്കാനും അവരുടെ വോട്ടുകൾ തങ്ങൾക്കനുകൂലമാക്കാനുള്ള ...

Don't miss it

error: Content is protected !!