‘എനിക്ക് രണ്ട് പെണ്‍മക്കളാണ്, അവര്‍ ജമ്മുവിലേക്കാള്‍ സുരക്ഷിതര്‍ ശ്രീനഗറിലാണ് ‘
കാശ്മീർ പ്രശ്നം ഒരിക്കലും ഒരു സാമുദായിക പ്രശ്നമായിരുന്നില്ല. ഒരു രാഷ്ട്രീയ പ്രശ്നമാണത്. ബാബരി മസ്ജിദ് തകർച്ച, ഗുജറാത്ത് ബോംബെ കലാപങ്ങൾ തുടങ്ങി നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുപോലും ഇന്നേവരെ ...