Current Date

Search
Close this search box.
Search
Close this search box.

സൗദി: സ്വകാര്യ മേഖലയിലെ സ്വദേശി ജീവനക്കാരുടെ ശമ്പളത്തിന് സര്‍ക്കാര്‍ വിഹിതം

റിയാദ്: സൗദി അറേബ്യയില്‍ സ്വകാര്യ മേഖലയിലെ കമ്പനികള്‍ക്ക് ശമ്പള വിതരണത്തിന് സര്‍ക്കാരിന്റെ പിന്തുണ. സ്വകാര്യ മേഖലയിലെ സ്വദേശി ീവനക്കാരുടെ ശമ്പളത്തിന്റെ അറുപത് ശതമാനാണ് സര്‍ക്കാര്‍ വഹിക്കുക.

ഇതിനായി ഒമ്പത് ബില്യണ്‍ റിയാലിന്റെ സഹായം നീക്കി വെച്ചതായുള്ള സല്‍മാന്‍ രാജാവിന്റെ ഉത്തരവ് വെള്ളിയാഴ്ച പുറത്തിറങ്ങി. സര്‍ക്കാര്‍ നിര്‍ദേശിച്ച നിബന്ധനകള്‍ പാലിച്ച കമ്പനികള്‍ക്കാണ് സഹായം ലഭ്യമാവുക. മൂന്ന് മാസമാണ് ശമ്പളത്തിന്റെ അറുപത് ശതമാനം സര്‍ക്കാര്‍ വഹിക്കുക. സ്വദേശീയരായി തൊഴിലാളികള്‍ക്ക് വലിയ ആശ്വാസമാണ് ഈ നടപടി.

Related Articles