Current Date

Search
Close this search box.
Search
Close this search box.

ചെറിയ പെരുന്നാള്‍ മെയ് 13 വ്യാഴാഴ്ച: ഹിലാല്‍ കമ്മിറ്റി

കോഴിക്കോട്: ചെറിയ പെരുന്നാള്‍ മെയ് 13 വ്യാഴാഴ്ചയായിരിക്കുമെന്ന് കെ.എന്‍.എമ്മിന്റെ നിയന്ത്രണത്തിലുള്ള കേരള ഹിലാല്‍ കമ്മിറ്റി വാര്‍ത്തകുറിപ്പില്‍ അറിയിച്ചു. മെയ് 11 ചൊവ്വാഴ്ച (റമദാന്‍ 29) കേരളത്തില്‍ സൂര്യന്‍ അസ്തമിക്കുന്നതിന് 16 മിനിട്ട് മുന്‍പ് ചന്ദ്രന്‍ അസ്തമിക്കുന്നതിനാല്‍ അന്നേ ദിവസം മാസപ്പിറവി ദര്‍ശിക്കാന്‍ സാധ്യമല്ലെന്നും ആയതിനാല്‍ റമദാന്‍ 30 പൂര്‍ത്തിയാക്കി 2021 മെയ് 13 വ്യാഴാഴ്ച ഈദില്‍ ഫിത്വര്‍ ആയിരിക്കുമെന്നും കേരള ഹിലാല്‍ കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് മദനി അറിയിച്ചു.

Related Articles