Current Date

Search
Close this search box.
Search
Close this search box.

ആരാമം കാമ്പയിൻ തുടങ്ങി

മലപ്പുറം: ജൂൺ 15 മുതൽ 30 വരെ നീണ്ടുനിൽക്കുന്ന ആരാമം കാമ്പയിന് തുടക്കമായി. സംസ്ഥാനതല ഉത്ഘാടനം ജമാഅത്തെ ഇസ്‌ലാമി ഹിന്ദ്, കേരള ഹൽഖാ അമീർ എം.ഐ അബ്ദുൽ അസീസ് ഡോ. സപ്നക്ക് നൽകി നിർവഹിച്ചു.

വ്യത്യസ്ത ജില്ലകളിലായി  നടന്ന കാമ്പയിൻ പ്രചാരണോദ്ഘാടനത്തിൽ തിരൂർ മുനിസിപ്പൽ ചെയർപേഴ്സൺ നസീമ എ.പി, മഞ്ചേരി മുൻസിപ്പൽ ചെയർ പേഴ്സൺ സുബൈദ വി.എം, മലപ്പുറം മുസ്‌ലിം ലീഗ് വനിതാ ജില്ലാ പ്രതിനിധി സക്കീന പുൽപ്പാടൻ തുടങ്ങിയവർക്ക് ആരാമം നൽകി.

Related Articles