Current Date

Search
Close this search box.
Search
Close this search box.

ജൂതന്മാര്‍ : പ്രകൃതവും പര്യവസാനവും

jewwws.jpg

ഖുര്‍ആന്‍ ഒട്ടേറെ സൂക്തങ്ങളില്‍ ജൂതന്മാരെയും അവരുടെ സ്വഭാവത്തെയും കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പ്രതിസന്ധികളില്‍ അവര്‍ സ്വീകരിക്കുന്ന സമീപനങ്ങളെയും സവിശേഷതകളെയും കുറിച്ച് പറയുന്നുണ്ട്. അവക്ക് ചില ഉദാരണങ്ങള്‍ മാത്രമാണ് ഇവിടെ പറയുന്നത്.

1. പൊതുവില്‍ മനുഷ്യരോടും പ്രത്യേകിച്ച് മുസ്‌ലിംകളോടുമുള്ള ശത്രുത. അല്ലാഹു പറയുന്നു: ‘മനുഷ്യരില്‍ സത്യവിശ്വാസികളോട് ഏറ്റവും കൂടുതല്‍ ശത്രുതയുള്ളവര്‍ യഹൂദരും ബഹുദൈവാരാധകരുമാണെന്ന് നിശ്ചയമായും നിനക്ക് കാണാം (അല്‍മാഇദ: 82)

ജൂതരുടെ ശത്രുത കഴിഞ്ഞു പോയ നൂറ്റാണ്ടുകളില്‍ തന്നെ അവരുടെ നീചമായ പ്രവര്‍ത്തികൊണ്ട് തെളിയിച്ചതാണ്. ഇന്നും അവര്‍ തങ്ങളുടെ പ്രവര്‍ത്തനങ്ങളിലൂടെ അവയെ ബലപ്പെടുത്തുകയും ചെയ്യുന്നു. അവരിലേക്ക് നിയോഗിക്കപ്പെട്ട പ്രവാചകന്‍മാര്‍ പോലും അതില്‍ നിന്ന് രക്ഷപ്പെട്ടില്ല. അവരില്‍ ഒരു വിഭാഗം പ്രവാചകന്‍മാരെ കളവാക്കിയപ്പോള്‍ മറ്റൊരു വിഭാഗം അവരെ കൊലപ്പെടുത്തുകയായിരുന്നു. മുലകുടി പ്രായത്തില്‍ മുഹമ്മദ് നബി(സ) വധിക്കാനും അവര്‍ ശ്രമിച്ചിരുന്നു. ഇബ്‌നു സഅദ് റിപോര്‍ട്ട് ചെയ്യുന്നു: നബി(സ)യുടെ ഉമ്മ മുലകൊടുക്കുന്നതിനായി സഅദിയ ഗോത്രക്കാരിയായ ഹലീമയെ ഏല്‍പ്പിച്ചു. എന്റെ മകനെ സംരക്ഷിക്കണമെന്ന് പറഞ്ഞിട്ട് താന്‍ കണ്ട അമാനുഷികതകള്‍ വിവരിച്ച് കൊടുത്തു. ജൂതന്‍മാര്‍ അതിലൂടെ കടന്ന് പോയപ്പോള്‍ അവര്‍ ചോദിച്ചു: ഈ കുട്ടിയെ പറ്റിയല്ലേ നിങ്ങള്‍ സംസാരിക്കുന്നത്. പിന്നീട് അദ്ദേഹത്തിന്റെ ഗര്‍ഭകാലത്തെ കുറിച്ചും പ്രസവത്തെകുറിച്ചുമെല്ലാം ചോദിച്ചു. അപ്പോള്‍ അവരില്‍ ചിലര്‍ പറഞ്ഞു: അവനെ കൊന്നു കളയണം. പിന്നെയവര്‍ ചോദിച്ചു: അവന്‍ അനാഥനാണോ? അപ്പോല്‍ ഹലീമ പറഞ്ഞു: അല്ല, ഇതവന്റെ പിതാവാണ്, ഞാന്‍ മാതാവും. അവരില്‍ നിന്നും എന്തോ ദുസ്സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. അപ്പോള്‍ അവര്‍ പറഞ്ഞു: അനാഥനായിരുന്നെങ്കില്‍ ഞങ്ങളവനെ കൊല്ലുമായിരുന്നു.’

പ്രവാചകനെ(സ) വധിക്കാനുള്ള ശ്രമങ്ങള്‍ അവര്‍ പിന്നെയും തുടര്‍ന്നു. പിതൃവ്യനോടൊപ്പം ശാമിലേക്ക് പോയപ്പോഴായിരുന്നു അത്. അപ്പോള്‍ അദ്ദേഹത്തിന് 12 വയസ് തികഞ്ഞിട്ടുണ്ടായിരുന്നില്ല. ജൂതര്‍ എന്തെങ്കിലും ചെയ്യുമോ എന്ന് ഞാന്‍ ഭയപ്പെടുന്നുവെന്നും അതിനാല്‍ നിങ്ങള്‍ നാട്ടിലേക്ക് മടങ്ങണമെന്നുമുള്ള ബഹീറയുടെ വാക്കുള്‍ അതാണ് വ്യക്തമാക്കുന്നത്. ഇതെല്ലാം നുബുവത്തിന് മുമ്പായിരുന്നു.

നുബുവത്തിന് ശേഷം യഹൂദരുടെ ശത്രുത പതിന്മടങ്ങായി വര്‍ദ്ധിച്ചു. പലതവണ അദ്ദേഹത്തെ വധിക്കാന്‍ ശ്രമിച്ചെങ്കിലും അതൊന്നും വിജയിച്ചില്ല. ഹദീസില്‍ പറയുന്ന പ്രകാരം അദ്ദേഹത്തിന് ഭക്ഷണത്തില്‍ വിഷം കലര്‍ത്തി നല്‍കി. അദ്ദേഹത്തെ വളരെയധികം ദ്രോഹിക്കുകയും എതിരെ യുദ്ധം ചെയ്യാന്‍ മുനാഫിഖുകളെയും മുശ്‌രിക്കുകളെയും സഹായിക്കുകയും ചെയ്തു. എല്ലാത്തരത്തിലും അദ്ദേഹത്തോട് ശത്രുത പ്രഖ്യാപിക്കുകയും പ്രവാചകന്‍(സ)യുടെ ജീവിതാന്ത്യം വരെ അത് തുടരുകയും ചെയ്തു.

ജൂതരുടെ ശത്രുത ഖലീഫമാരുടെ കാലത്തും തുടര്‍ന്നു. ജൂതനായ അബ്ദുല്ലാഹ് ബിന്‍ സഅദ് മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പും കുഴപ്പങ്ങളുമുണ്ടാക്കാന്‍ പുറപ്പെട്ടു. ഉസ്മാനിയ ഖിലാഫത്തിന്റെ കാലത്ത് ജൂതര്‍ ഫലസ്തീനിലേക്ക് പോകാനും അവിടെ താമസമാക്കുന്നതിനും ശക്തമായ ശ്രമങ്ങള്‍ നടത്തി. അതിനെ തുടര്‍ന്ന് സുല്‍ത്താന്‍ അബ്ദുല്‍ മജീദ് ഖാന്‍ ബൈത്തുല്‍ മഖ്ദിസ് സന്ദര്‍ശിക്കാന്‍ വരുന്ന ജൂതര്‍ മൂന്ന് മാസത്തില്‍ അധികം അവിടെ താമസിക്കരുതെന്ന് ഉത്തരവിട്ടു. സുല്‍ത്താന്‍ അബ്ദുല്‍ ഹമീദിന്റെ കാലത്തും അദ്ദേഹത്തിന് സമ്മാനവും പണവും നല്‍കി അതിനുള്ള ശ്രമങ്ങള്‍ അവര്‍ തുടര്‍ന്നു. എന്നാല്‍ അബ്ദുല്‍ ഹമീദും അവരുടെ ആവശ്യം പൂര്‍ണ്ണമായി തള്ളുകയായിരുന്നു. തങ്ങളുടെ ലക്ഷ്യം നേടുന്നതിന് ഈ രാഷ്ട്രത്തെ തകര്‍ക്കുകയല്ലാതെ വേറെ മാര്‍ഗമില്ലെന്ന് ജൂതര്‍ തിരിച്ചറിഞ്ഞു. അതിനെ തകര്‍ക്കുന്നതിനും തങ്ങള്‍ക്ക് അനുയോജ്യരായ ആളുകളെ ഭരണത്തില്‍ കൊണ്ടുവരുന്നതിനുമുള്ള കളികള്‍ അവര്‍ നടത്തി.

ശത്രുതയില്‍ പൂര്‍വികരുടെ പാത തന്നെ പിന്‍ഗാമികളും തുടര്‍ന്നു. ചരിത്രത്തിന്റെ ഒരു ഘട്ടത്തില്‍ മാത്രം ഉണ്ടായിരുന്ന ഒന്നല്ല അവരുടെ ശത്രുത. മറിച്ച് പിതാക്കന്‍മാര്‍ മക്കളിലേക്ക് പകര്‍ന്ന് നല്‍കിയിരുന്ന ഒന്നായിരുന്നു അത്. മെനാക്കിം ബെഗിന്റെ വാക്കുകള്‍ അതാണ് വ്യക്തമാക്കുന്നത്: അല്ലയോ ഇസ്രായേല്യരേ, നിങ്ങളുടെ ശത്രുവിന്റെ കഥകഴിക്കുന്നത് വരെ അവരോട് യാതൊരു ദയവും തോന്നരുത്. ഇസ്‌ലാമിക നാഗരികതയെന്ന പേരുള്ള അതിനെ തുടച്ച് നീക്കുന്നത് വരെ യാതൊരു അനുകമ്പയോ ദാക്ഷിണ്യമോ വേണ്ടതില്ല. അതിന്റെ അവശിഷ്ടങ്ങളിലാണ് നമ്മുടെ നാഗരികത കെട്ടിപടുക്കുക.’
സോവിയറ്റ് യൂണിയനില്‍ നിന്നുള്ള ജൂതന്‍മാര്‍ക്ക് ഇസ്രയേലില്‍ സ്വീകരണം നല്‍കിയപ്പോള്‍ ഇസ്ഹാഖ് ഷമീര്‍ പറഞ്ഞ വാക്കുകളും അത് തന്നെയാണ് വ്യക്തമാക്കുന്നത്. ‘മഹാസമുദ്രം മുതല്‍ ചെറിയനദിവരെയുള്ള വിശാലമായ ഇസ്രയേലാണ് എന്റെ വ്യക്തിപരമായ സ്വപ്‌നവും ലക്ഷ്യവും. ഇതിലൂടെയല്ലാതെ പലായനം പൂര്‍ത്തിയാകുകയോ വാഗ്ദത്ത ഭൂമിയിലേക്ക് എത്തിപ്പെടാനോ സാധിക്കുകയില്ല. ഇസ്രയേലികളുടെ കാര്യവും സുരക്ഷയും ഇതിലൂടെയല്ലാതെ സാക്ഷാത്കരിക്കപ്പെടുകയില്ല.’

ഡേവിഡ് ബെന്‍ ഗുരിയന്‍ പറയുന്നു: ‘പ്രദേശത്തെ സോഷ്യലിസത്തെയോ വിപ്ലവത്തെയോ ജനാധിപത്യത്തെയോ അല്ല നാം ഭയപ്പെടുന്നത്. ഇസ്‌ലാമിനെ മാത്രമാണ് നാം ഭയപ്പെടുന്നത്. ആ ഭൂതം ദീര്‍ഘകാലം ഉറങ്ങുകയായിരുന്നു ഇപ്പോഴത് അസ്വസ്ഥപ്പെടുകയാണ്.’ ഇപ്രകാരമായിരുന്നു യഹൂദര്‍ അവരുടെ ശത്രുക്കളെ നിര്‍ണ്ണയിച്ചിരുന്നത്. ഖുര്‍ആന്റെ പ്രഖ്യാപനത്തെ അന്വര്‍ത്ഥമാക്കി അതിന്നും തുടരുന്നു.

2. കരാറുകള്‍ ലംഘിക്കുകയെന്നത് ജൂത ചരിത്രത്തില്‍ എക്കാലത്തും പ്രകടമായിട്ടുള്ളതാണ്. അല്ലാഹു പറയുന്നു: ‘അവരിലൊരു വിഭാഗവുമായി നീ കരാറിലേര്‍പ്പെട്ടതാണല്ലോ. എന്നിട്ട് ഓരോ തവണയും അവര്‍ തങ്ങളുടെ കരാര്‍ ലംഘിച്ചുകൊണ്ടിരുന്നു. അവരൊട്ടും സൂക്ഷ്മത പുലര്‍ത്തുന്നവരല്ല.’ (അല്‍ അന്‍ഫാല്‍: 56) മറ്റൊരിടത്ത് പറയുന്നു: ‘അവര്‍ ഏതൊരു കരാറിലേര്‍പ്പെട്ടാലും അവരിലൊരു വിഭാഗം അതിനെ തള്ളിക്കളയുകയാണോ? അല്ല; അവരിലേറെ പേരും സത്യനിഷേധികളാകുന്നു.’ (അല്‍ബഖറ: 100)

അവരെ സംബന്ധിച്ചുള്ള ഖുര്‍ആനിന്റെ സാക്ഷ്യമാണിത്. ഇക്കൂട്ടരെ കുറിച്ച ഈ സാക്ഷ്യം യഥാത്ഥ്യമാണോ? നബി(സ) മദീനയിലെത്തിയപ്പോള്‍ ജൂതന്‍മാരുമായി കരാറിലേര്‍പ്പെടുകയും കരാര്‍ എഴുതുകയും ചെയ്തു. പ്രസ്തുത കരാര്‍ അവര്‍ മാനിച്ചിട്ടുണ്ടോ? ഖൈനുഖാഇലെ ജൂതന്‍മാര്‍ വഞ്ചന കാണിച്ചു. ബദ്ര്‍ യുദ്ധത്തിന് ശേഷം  ഒരു വര്‍ഷം പൂര്‍ത്തിയാക്കും മുമ്പ് തന്നെ അവര്‍ കരാര്‍ ലംഘിച്ചു. ബനൂനളീറിലെ ജൂതന്‍മാര്‍ ഉഹ്ദ് യുദ്ധത്തിന് ശേഷം കരാര്‍ ലംഘിക്കുകയും മുസ്‌ലിംകളെ അക്രമിക്കാന്‍ വരെ ധൈര്യപ്പെട്ടു.

കടുത്ത പ്രതിസന്ധി ഘട്ടത്തിലായിരുന്നു ബനൂഖുറൈളക്കാര്‍ കരാര്‍ ലംഘനം നടത്തിയത്. അഹ്‌സാബ് യുദ്ധത്തിന്റെ വേളയിലായിരുന്നു അത്. അവര്‍ സത്യസന്ധതയും പ്രവാചകത്വവും അംഗീകരിക്കപ്പെട്ട ഒരാളോട് ഇങ്ങനെയാണ് പെരുമാറുന്നതെങ്കില്‍ മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകള്‍ പാലിക്കപ്പെടുമെന്ന് അവരെ കുറിച്ച് പ്രതീക്ഷിക്കാമോ? തങ്ങളെക്കാള്‍ ദുര്‍ബലരും നിസ്സാരരുമായി അവര്‍ കാണുന്ന മറ്റുള്ളവരുമായി ചെയ്യുന്ന കരാറുകള്‍ പാലിക്കുമെന്ന് എങ്ങനെ പ്രതീക്ഷിക്കാം?

വഞ്ചകരായ വിഭാഗമാണ് ജൂതര്‍. ജൂതനായിരുന്ന, പിന്നീട് ഇസ്‌ലാം സ്വീകരിച്ച അബ്ദുല്ലാഹ് ബിന്‍ സലാം പറയുന്നത് പ്രകാരം അവര്‍ നിര്‍ബന്ധ സാഹചര്യത്തില്‍ നില്‍ക്കകള്ളിയില്ലാതെ വരുമ്പോള്‍ മാത്രമാണ് അവര്‍ സന്ധിയിലേര്‍പ്പെടുക. താല്‍ക്കാലിക നേട്ടത്തിനും അവര്‍ക്കതിലൂടെ ലഭിക്കുന്ന മെച്ചവും മാത്രമായിരിക്കും അവരുടെ ലക്ഷ്യം. അവരുടെ ലക്ഷ്യം നേടിയാല്‍ യാതൊരു മര്യാദയും ധാര്‍മ്മികതയും പുലര്‍ത്താതെ അവരത് ലംഘിക്കും. ഖുര്‍ആന്‍ സാക്ഷ്യപ്പെടുത്തുന്നത് തന്നെയാണ് ചരിത്രവും സത്യപ്പെടുത്തുന്നത്.

3. ധിക്കാരികളായ ഈ വിഭാഗത്തെ അന്ത്യദിനത്തിന് മുമ്പ് തന്നെ അല്ലാഹു ശിക്ഷിക്കും. ഭൂമിയിലെ മറ്റു വിഭാഗങ്ങള്‍ക്കും വര്‍ഗങ്ങള്‍ക്കും അവര്‍ക്ക് ആധിപ്ത്യം നല്‍കികൊണ്ടായിരിക്കുമത്. അല്ലാഹു പറയുന്നു: ‘നിന്റെ നാഥന്‍ പ്രഖ്യാപിച്ചതോര്‍ക്കുക: അവരെ ക്രൂരമായി ശിക്ഷിച്ചുകൊണ്ടിരിക്കുന്നവരെ അവരുടെനേരെ അന്ത്യനാള്‍ വരെയും അവന്‍ നിയോഗിച്ചുകൊണ്ടിരിക്കും. നിന്റെ നാഥന്‍ വളരെ വേഗം ശിക്ഷ നടപ്പാക്കുന്നവനാണ്. ഒപ്പം ഏറെ പൊറുക്കുന്നവനും കരുണാമയനും.’ (അല്‍അഅ്‌റാഫ്: 167)

അവരുടെ ചരിത്രം പരിശോധിച്ചാല്‍ മനസിലാക്കാന്‍ കഴിയുന്ന മൂന്നാമത്തെ കാര്യമാണിത്. അവരുണ്ടാക്കിയ കുഴപ്പങ്ങളിലേക്കാണിത് വിരല്‍ ചൂണ്ടുന്നത്. അവരുടെ അഹങ്കാരവും ധിക്കാരവും അത് പ്രകടമാക്കുന്നു. ഗ്രന്ഥങ്ങളിലെ കൂട്ടികടത്തലുകളും ശത്രുക്കളോടുള്ള കടുത്ത പകയുമെല്ലാം ഇതിന്റെ കാരണങ്ങളാണ്. അവര്‍ക്ക് സ്ഥിരമായി ഒരു സൗഹൃദ്ദം ഉണ്ടാവുകയില്ല, സ്വന്തം താല്‍പര്യത്തിനും നേട്ടത്തിനും മാത്രമായിരിക്കും അവര്‍ സുഹൃത്തുക്കളെയും ഉണ്ടാക്കുക. ജൂതരോടൊപ്പം കൂടിയ എല്ലാ വിഭാഗങ്ങളെയും അവര്‍ ചൂഷണം ചെയ്യുകയായിരുന്നു. ചരിത്രത്തില്‍ ഇതിന് ധാരാളം ഉദാഹരണങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കും.

എ.ഡി. 1290-ല്‍ ഇംഗ്ലീഷുകാര്‍ മുഴുവന്‍ ജൂതന്‍മാരെയും ആട്ടിയോടിച്ചു. 1348-49 വര്‍ഷങ്ങളില്‍ ഫ്രഞ്ചുകാരും ഇതേ കാര്യം ചെയ്തു. യൂറോപില്‍ പ്ലേഗ് പടര്‍ന്ന് പിടിച്ചപ്പോള്‍ ജൂതന്‍മാര്‍ കിണറുകളിലും ജലാശയങ്ങളിലും വിഷം കലര്‍ത്തിയെന്ന ആരോപണം ഉണ്ടായി. തുടര്‍ന്ന് വളരെയധികം ജൂതര്‍ കൊല്ലപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്തു. പോപ്പ് ക്ലെമന്‍സ് ആറാമന്‍ അവര്‍ക്ക് വേണ്ടി പ്രതിരോധിക്കാന്‍ ശ്രമിച്ചുവെങ്കിലും അത് വിജയം കണ്ടില്ല.

1493-ല്‍ സ്‌പെയ്‌നില്‍ ഫെര്‍ഡിനാന്റും ഇസബെല്ലയും ജൂതന്‍മാരെ ഇല്ലാതാക്കുന്നതിനുള്ള ഭീകരമായ പദ്ധതിയൊരുക്കിയപ്പോള്‍ അവര്‍ പരിഭ്രാന്തരായി. അന്ന് അവര്‍ക്ക്് സുരക്ഷിതമായ അഭയം ലഭിച്ചത് മുസ്‌ലിം രാജ്യങ്ങളില്‍ മാത്രമായിരുന്നു. 1881-ല്‍ റഷ്യയില്‍ ജൂതന്‍മാര്‍ക്കെതിരെ കടുത്ത അക്രമണങ്ങള്‍ നടന്നു. അവരുടെ വീടുകളും ഗ്രന്ഥങ്ങളും തീവെക്കപ്പെടുകയും റഷ്യയില്‍ അവര്‍ക്ക് പ്രത്യേക ഇടം നിര്‍ണ്ണയിക്കുകയും 15 വര്‍ഷത്തോളം സൈനിക സേവനത്തിന് നിര്‍ബന്ധിക്കുയും ചെയ്തു.

ക്രിസ്ത്യാനികളും യൂറോപ്യരും സെക്യുലറിസ്റ്റുകളും അവരോട് ഏറ്റവും അടുത്ത വിഭാഗമാണല്ലോ. അവര്‍ക്ക് ജൂതരോടുള്ള നിലപാട് എന്തായിരുന്നുവെന്ന് നമുക്ക് പരിശോധിക്കാം. ക്രിസ്ത്യാനിയായ പാക്‌സ് പറയുന്നു: ‘രാജ്യത്തിന്റെ സമ്പത്ത് ഊറ്റിക്കുടിക്കുന്നവരാണ് ജൂതന്‍മാരെന്നതായിരുന്നു യൂറോപിലെ പൊതുബോധം. വൃത്തികെട്ടതും അപകടകരവുമായ വിഭാഗത്തെയാണവര്‍ പ്രതിനിധീകരിക്കുന്നത്. ക്രിസ്ത്യാനിസത്തെ തകര്‍ക്കാനാണ് അവര്‍ ശ്രമിക്കുന്നത്.’

മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബെഞ്ചമിന്‍ ഫ്രാങ്ക്‌ലിന്‍ 1779-ല്‍ അമേരിക്കന്‍ ഐക്യനാടുകളുടെ രൂപീകരണത്തിന് ശേഷം നടത്തിയ പ്രഥമ പ്രഭാഷണത്തില്‍ പറഞ്ഞത് ഇപ്രകാരമാണ്: ‘തീര്‍ച്ചയായും ഈ ജൂതര്‍ നരകത്തിലെ പിശാചുക്കളാണ്, രാത്രിയുടെ വവ്വാലുകളാണ്, ജനതയുടെ രക്തം ഊറ്റിക്കുടിക്കുന്നവരുമാണ്. അല്ലയോ ജനങ്ങളേ, ധിക്കാരികളും അധര്‍മ്മികളുമായ ഇക്കൂട്ടരെ സമയം നഷ്ടപ്പെടുത്താതെ ആട്ടിയോടിക്കുക. സമൂഹത്തിന്റെയും വരും തലമുറയുടെയും രക്ഷക്കുവേണ്ടിയാണത്. അല്ലാത്തപക്ഷം, ഒരു നൂറ്റാണ്ടിന് ശേഷം നിങ്ങള്‍ ചിന്തിക്കുന്നതിലും എത്രയോ അധികമായിരിക്കും അവരുടെ അപകടം. നമ്മുടെ കൊച്ചുമക്കളോട് അവര്‍ കരുണ കാണിക്കുകിയില്ല, പകരം അവരുടെ സേവനത്തിനായുള്ള അടിമകളാക്കി അവരെ മാറ്റും….. അല്ലയോ ജനങ്ങളേ, നിങ്ങള്‍ ഈ തീരുമാനം വളരെ പെട്ടന്ന് എടുത്തില്ലെങ്കില്‍ അമേരിക്കയിലെ വരും തലമുറയെ അവര്‍ വിഴുങ്ങികളയും. അവര്‍ ജൂതരുടെ കാല്‍ക്കീഴില്‍ ഞെരിഞ്ഞമരും.’

ഖുര്‍ആനിന്റെയും അവരുടെ അടുത്ത ആളുകളായവരുടെയും വീക്ഷണം ഇതായിരിക്കെ അവരോടൊപ്പം ചേരുന്ന ഇസ്‌ലാമിന്റെ ആളുകളെന്ന് പറയുന്നവരുടെ അവസ്ഥ എത്ര വേദനാജനകമാണ്. പഴയതും പുതിയതുമായ ചരിത്രം അവര്‍ മറന്ന് അവരുടെ കരാറുകള്‍ വിശ്വാസിച്ച് അവരോടൊപ്പം ചേര്‍ന്നിരിക്കുകയാണ്.

4. ഖുര്‍ആന്‍ ജൂതന്‍മാരെ കുറിച്ച് പറയുന്നു അവര്‍ക്കിടയിലെ തന്നെ ഭിന്നിപ്പും പിളര്‍പ്പുമാണ്. അത് അന്ത്യദിനം വരെ തുടരുകയും ചെയ്യും എന്നാണ് ഖുര്‍ആന്‍ പറയുന്നത്. ‘ഭൂമിയില്‍ അവരെ നാം പല സമൂഹങ്ങളായി വിഭജിച്ചിരിക്കുന്നു.’ (അല്‍ അഅ്‌റാഫ്: 168) ‘അവര്‍ക്കിടയില്‍ ഉയിര്‍ത്തെഴുന്നേല്‍പുനാള്‍ വരെ നാം പകയും വിദ്വേഷവും ഉളവാക്കിയിരിക്കുന്നു.’ (അല്‍മാഇദ: 64)

മറ്റൊരിടത്ത് പറയുന്നു: ‘അവര്‍ക്കിടയില്‍ പരസ്പരം പോര് അതിരൂക്ഷമെത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്.’ (അല്‍-ഹശ്ര്‍: 14)

ജൂതന്‍മാരുടെ കാര്യത്തില്‍ അല്ലാഹു നടപ്പാക്കിയ ചര്യയും അത് തന്നെയായിരുന്നു: ‘ഭദ്രമായ കോട്ടകളോട് കൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരം പോര് അതിരൂക്ഷമെത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്.’ (അല്‍ഹശ്ര്‍: 14)

ജൂതന്‍മാരുടെ ചരിത്രം പരിശോധിക്കുന്നവര്‍ക്ക് അത് മനസിലാക്കാന്‍ പ്രയാസമില്ല. പഴയ കാലത്ത് മാത്രമല്ല, ഇന്നത്തെ ഇസ്രയേലിലും വര്‍ഗവിവേചനം നമുക്ക് കാണാവുന്നതാണ്. അവരിലെ പാശ്ചാത്യരായ അഷ്‌കനാസികള്‍ക്കും പൗരസ്ത്യരായ സെഫാര്‍ദിക്കുകള്‍ക്കിടയിലും ശത്രുതയും വിദ്വേഷവും നിലനിര്‍ക്കുന്നുണ്ട്. പ്രദേശത്തിന്റെ മാറ്റത്തിലുള്ള വ്യത്യാസത്തിന്റെ പേരിലുള്ള ശത്രുതയല്ലിത്. മറിച്ച് അവരുടെ തന്നെ പ്രകൃതത്തിന്റെ ഭാഗമാണത്. അല്ലാഹു അവരുടെ കാര്യത്തില്‍ പറഞ്ഞിരിക്കുന്നതിനെ ശക്തിപ്പെടുത്തുകയാണ് ചെയ്യുന്നത്.

ഉന്നത വിദ്യാഭ്യാസം കിട്ടിയിട്ടുള്ള ഒരു റഷ്യക്കാരിയായ ജൂതവനിത പറയുന്നു: ഞങ്ങള്‍ അവരെ(അഷ്‌കനാസി) വെറുക്കുന്നുവെന്നത് സത്യമാണ്. അവര്‍ ഞങ്ങളെയും വെറുക്കുന്നു. ഞങ്ങളും അവരും ഇസ്രയേല്യര്‍ തന്നെയാണ്. എന്നാല്‍ ഞങ്ങള്‍ക്കിടയില്‍ പരസ്പരം വേര്‍തിരിക്കുന്ന ഒരു മതിലുണ്ട്. വ്യത്യസ്തങ്ങളായ തലങ്ങളിലും ധാരണകളിലുമാണ് ഞങ്ങള്‍ ജീവിക്കുന്നത്. ഞങ്ങളും അവരും സംസാരിക്കുന്നതും വ്യത്യസ്ത രീതിയിലാണ്. വ്യത്യസ്ത വര്‍ഗങ്ങളായതിന്റെ പേരിലാണത്. ഈ വിവേചനം തൊലിയുടെ നിറത്തിന്റെയോ രാജ്യത്തിന്റെയോ പേരിലല്ല. സംസ്‌കാരത്തോടുള്ള വെറുപ്പില്‍ നിന്നാണതുണ്ടാകുന്നത്. അവര്‍ ചുറ്റിക്കറങ്ങുന്ന വഴികളിലൂടെ രാത്രി സഞ്ചരിക്കാന്‍ ഞാന്‍ ഭയപ്പെടുന്നതിനാല്‍ ഞാന്‍ അവരെ വെറുക്കുന്നു. അവരെ കാണുന്നത് തന്നെ എനിക്ക് വെറുപ്പാണ്. അവരുടെ വൃത്തികെട്ട വാക്കുകളാണ് അതിന് കാരണം. ഞങ്ങള്‍ക്കെതിരെ അവര്‍ നടത്തുന്ന നിന്ദ്യമായ പ്രവര്‍ത്തനങ്ങളുടെ പേരിലാണ്.

ജൂതന്‍മാര്‍ ഒറ്റക്കെട്ടാണെന്ന് നിങ്ങളൊരിക്കലും വിചാരിക്കരുത്. ഏറ്റവും ദുര്‍ബലമായ വീടെന്ന് ഖുര്‍ആന്‍ വിശേഷിപ്പിച്ച ചിലന്തിവലയേക്കാള്‍ ദുര്‍ബലമാണ് അവരുടെ കെട്ടുറപ്പ്. എന്നാല്‍ പലമുസ്‌ലിംകളും ധരിക്കുന്നത് അവര്‍ ശക്തരും ഒറ്റകെട്ടുമാണെന്നാണ്. ഇങ്ങനെ അവര്‍ ചിന്തിക്കുന്നത് കാരണം മുസ്‌ലിംകള്‍ക്കിടയിലെ ദൗര്‍ബല്യവും അനൈക്യവുമാണ്. അവര്‍ ഖുര്‍ആനിലേക്കും ഇസ്‌ലാമിക ശരീഅത്തിലേക്കും മടങ്ങുകയും അവസ്ഥ മെച്ചപ്പെടുത്തുകയും ചെയ്താല്‍ മുസ്‌ലിംകളെ അല്ലാഹു സഹായിക്കുക തന്നെ ചെയ്യും. യുദ്ധഭൂമിയില്‍ നിന്ന് എലികള്‍ ഓടുന്നത് പോലെ ജൂതര്‍ ഓടി, കോട്ടകളിലും കൊട്ടാരങ്ങളിലും അഭയം തേടും. മുസ്‌ലിംകളെ അഭിമുഖീകരിക്കാന്‍ അവര്‍ക്ക് സാധിക്കുകയില്ല. അതാണ് ഖുര്‍ആന്‍ പറയുന്നത്: ‘ഭദ്രമായ കോട്ടകളോടുകൂടിയ പട്ടണങ്ങളില്‍ വെച്ചോ വന്‍മതിലുകള്‍ക്കു പിറകെ ഒളിച്ചിരുന്നോ അല്ലാതെ അവരൊരിക്കലും ഒന്നായി നിങ്ങളോട് യുദ്ധം ചെയ്യുകയില്ല. അവര്‍ക്കിടയില്‍ പരസ്പരപോര് അതിരൂക്ഷമത്രെ. അവര്‍ ഒറ്റക്കെട്ടാണെന്ന് നീ കരുതുന്നു. എന്നാല്‍ അവരുടെ മനസ്സുകള്‍ പലതാണ്. കാരണം, അവര്‍ കാര്യം ശരിയാംവിധം മനസ്സിലാക്കാത്തവരാണെന്നതുതന്നെ.’ ജൂതന്‍മാരുടെ ചരിത്രവും അവരെ കുറിച്ചുള്ള ഖുര്‍ആന്റെ പരാമര്‍ശങ്ങളും വേറെയും ഉണ്ട്. അവയെ കുറിച്ചുള്ള ചില സൂചനകള്‍ മാത്രമാണ് മുകളില്‍ പറഞ്ഞിട്ടുള്ളത്.

വിവ: അഹ്മദ് നസീഫ് തിരുവമ്പാടി
 

Related Articles