Current Date

Search
Close this search box.
Search
Close this search box.

July 20, 2016

ജര്‍മനിയില്‍ കൂടെ ബന്ധുക്കളില്ലാത്ത 60,000 കുട്ടി അഭയാര്‍ഥികളുണ്ടെന്ന് റിപോര്‍ട്ട്

ബര്‍ലിന്‍: ബന്ധുക്കളോ മറ്റാരെങ്കിലുമോ ഒപ്പമില്ലാത്ത 60,000 കുട്ടികളായ അഭയാര്‍ഥികള്‍ ജര്‍മനിയിലുണ്ടെന്ന് റിപോര്‍ട്ട്. ജര്‍മന്‍...

ഗുലന്റെ കൈമാറ്റം ഒറ്റ രാത്രി കൊണ്ടു നടക്കുന്ന ഇടപാടല്ല: വാഷിംഗ്ടണ്‍

വാഷിംഗ്ടണ്‍: അമേരിക്കയിലെ പെന്‍സില്‍വാനിയയില്‍ കഴിയുന്ന തുര്‍ക്കി വിമത നേതാവ് ഫത്ഹുല്ല ഗുലനെ തുര്‍ക്കി...

അട്ടിമറി ശ്രമം വിദേശകാര്യ ബന്ധങ്ങളെ ബാധിക്കില്ലെന്ന് തുര്‍ക്കി

അങ്കാറ: തുര്‍ക്കിയിലെ സൈനിക അട്ടിമറി ശ്രമം വിദേശകാര്യ ബന്ധങ്ങളെയോ സമ്പദ്‌വ്യവസ്ഥയെയോ ബാധിക്കില്ലെന്ന് തുര്‍ക്കി...

ആര്‍.എസ്.എസ്സ് ഹിന്ദുത്വ അജണ്ട നടപ്പിലാക്കുന്നു: അജ്മല്‍ കാരകുന്ന്‌

വടക്കാങ്ങര: ഇസ്‌ലാമിക പണ്ഡിതന്‍ സാകിര്‍ നായികിനെതിരെയുള്ള കടന്നു കയറ്റത്തിലൂടെ ആര്‍.എസ്.എസ്സിന്റെ ഹിന്ദുത്വ അജണ്ട...

അറബ് എംപിമാരെ പുറത്താക്കാന്‍ അനുവദിക്കുന്ന ബില്ലിന് ഇസ്രയേല്‍ പാര്‍ലമെന്റിന്റെ അംഗീകാരം

തെല്‍അവീവ്: ഇസ്രയേല്‍ പാര്‍ലമെന്റായ നെസറ്റില്‍ നിന്നും അറബ് എം.പിമാരെ ഒഴിവാക്കാന്‍ ലക്ഷ്യം വെച്ചുകൊണ്ടുള്ള...