സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്
കാബൂള്‍: സ്ത്രീകള്‍ ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തി താലിബാന്. സ്ത്രീയും പുരുഷനും ഒരുമിച്ച് പാര്‍ക്കില്‍ പ്രവേശിക്കരുതെുന്ന താലിബാന്റെ ഉത്തരവിന് മാസങ്ങള്‍ക്ക് ശേഷമാണ് ജിമ്മില്‍ പോകുന്നതിന് വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. മുതിര്‍ന്ന താലിബാന് ...