അനന്തരാവകാശം പെൺകുട്ടികൾ മാത്രമാണെങ്കിൽ
ചോദ്യം - ഒരാൾക്ക് ആൺകുട്ടികളില്ല, ഭാര്യയും പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുമാണുള്ളത്. അയാളുടെ മരണ ശേഷം അവർക്ക് എല്ലാ സമ്പത്തും അനന്തരമായി ലഭിക്കുകയില്ലല്ലോ എന്നും മക്കൾ വഴിയാധാരമായിപ്പോകുമല്ലോ എന്നും അയാൾക്ക് ...