എന്തുകൊണ്ടാണ് ഇന്ത്യയിലെ പ്രമുഖ സര്‍വകലാശാലകളില്‍ ദലിത് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്യുന്നത് ?
രോഹിത് വെമുല, ദര്‍ശന്‍ സോളങ്കി,അനികേത് അംബോര്‍, പായല്‍ തദ്‌വി ഇവരെല്ലാം തമ്മിലുള്ള പൊതുവായ ബന്ധം എന്താണ് ? ഇവരെല്ലാം പട്ടികജാതി/പട്ടികവര്‍ഗ സമുദായത്തില്‍പ്പെട്ടവരായിരുന്നു. ഇവരെല്ലാം ആത്മഹത്യ ചെയ്തതായി കരുതപ്പെടുന്നു. ...