Current Date

Search
Close this search box.
Search
Close this search box.

ഖത്തറിന് നന്ദി പറഞ്ഞ് ഇറാന്‍

തെഹ്‌റാന്‍: യു.എസുമായി തടവുകാരെ കൈമാറുന്ന വിഷയത്തില്‍ ഖത്തര്‍ കൈകൊണ്ട ‘പോസറ്റീവ് റോളി’ന് നന്ദി പറഞ്ഞ് ഇറാന്‍. യു.എസ് സര്‍ക്കാരിന്റെ മോശം താല്‍പര്യം മൂലമാണ് ഇത് നടപ്പാവാത്തതെന്നും ഇറാന്‍ വ്യക്തമാക്കി. ‘ഇറാനും യു.എസും തമ്മിലുള്ള തടവുകാരുടെ കൈമാറ്റം മധ്യസ്ഥനുമായി നടന്ന ചര്‍ച്ചകളിലൂടെ യാഥാര്‍ഥ്യമാവാനിരിക്കുകയായിരുന്നു. പക്ഷേ, യു.എസ് സര്‍ക്കാറിന്റെ ദുരുദ്ദേശം മൂലം ഇത് യാഥാര്‍ഥ്യമായില്ല. ഈ വിഷയത്തില്‍ ഖത്തറെടുത്ത ഗുണാത്മകമായ ദൗത്യത്തിന് ഞങ്ങള്‍ നന്ദി അറിയിക്കുന്നു’ -ഇറാന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് നാസര്‍ കന്‍ആനി പറഞ്ഞു.

???? വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL

Related Articles