നല്ല രണ്ട് പുസ്തകങ്ങൾ
മനുഷ്യബന്ധങ്ങൾ ഊഷ്മളമാക്കാനും കാലൂഷ്യങ്ങൾ ഇല്ലാതാക്കാനും കലഹത്തിനോ കലാപത്തിനോ നിമിത്തമായേക്കാവുന്ന വിചാര - വികാരങ്ങളെയും സംസാരങ്ങളെയും നിയന്ത്രിക്കാനും വ്രതാനുഷ്ഠാനം നമ്മെ പ്രാപ്തരാക്കേണ്ടതുണ്ട്. പരിശുദ്ധ റമളാനിലെ വ്രതമനുഷ്ഠിച്ചു കൊണ്ടാണ് ഈ ചെറുകുറിപ്പ് ...