നജീബ്: നീതിയുടെ വെട്ടം കാണാത്ത അഞ്ച് വര്‍ഷങ്ങള്‍
നാളത്തെ പുലരികളില്‍ പ്രതീക്ഷയര്‍പ്പിച്ച് ജീവിതസായാഹ്നം മുഴുവന്‍ തന്റെ പ്രിയപ്പെട്ട മകനു വേണ്ടി ഒരു മാതാവ് അലയാന്‍ തുടങ്ങിയിട്ട് അഞ്ച് വര്‍ഷം പൂര്‍ത്തിയായിരിക്കുകയാണ്. ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയിലെ ...