യു.എസുമായി നേരിട്ടുള്ള ചര്‍ച്ചക്ക് തയാറെന്ന് ഇറാന്
തെഹ്റാന്: ചര്‍ച്ചകള്‍ ആവശ്യപ്പെടുന്ന പുരോഗമനപരമായ ഘട്ടത്തിലെത്തുകയാണെങ്കില് ഇറാന് ആണവ കരാര്‍ പുനരുജ്ജീവിപ്പിക്കുന്നതിന് യു.എസുമായി നേരിട്ട് ചര്‍ച്ചക്ക് തയാറെന്ന് ഇറാന് വിദേശകാര്യ മന്ത്രി ഹുസൈന് അമീര്‍ അബ്ദുല്ലിഹ്യാന്‍. ജെ.സി.പി.ഒ.എ ...