നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റ സ്ഥാനം?
നമ്മുടെ ഹൃദയങ്ങളില്‍ അല്ലാഹുവിന്റെ സ്ഥാനം എവിടെയാണ് എന്ന് നമ്മളെപ്പോഴെങ്കിലും ചിന്തിച്ചുനോക്കിയിട്ടുണ്ടോ? അങ്ങനെ ചിന്തിച്ചാല്‍ ഒരുപാട് ചോദ്യങ്ങള്‍ക്ക് നാം ഉത്തരം കണ്ടെത്തേണ്ടിവരും. അതായത് നാം അല്ലാഹുവിനെ യഥാര്‍ത്ഥത്തില്‍ ബഹുമാനിക്കുന്നുണ്ടോ? ...