നിശ്ചദാര്‍ഢ്യത്തോടെ നിരത്തിലൂടെ നടന്നു ഞങ്ങള്‍. ഓര്‍മകള്‍ എന്നെ വേട്ടയാടുന്നുണ്ടായിരുന്നു. വേദനാജനകമായ ആ രംഗങ്ങള്‍ എന്നെ അലട്ടിക്കൊണ്ടേയിരുന്നു. എന്നാലും, അപ്രതീക്ഷിതമായി കടന്ന് വന്ന വിപത്തില്‍ നിന്ന് ഞങ്ങള്‍ രക്ഷപ്പെട്ടതെങ്ങനെയാണെന്ന്...
Read moreജയില്‍ , അര്‍ദ്ധരാത്രി, ദൗര്‍ഭാഗ്യം, നിഗൂഢമായ ഭാവി... ഇവയെല്ലാം ചേര്‍ന്ന അപരിചിതമായ ഒരു ലോകമാണ് മുന്നിലുള്ളത്. അതിന്റെ ഇരുള്‍മൂലകളില്‍ വികൃതമായ ചാപ്പിള്ളകള്‍ ഉള്ളത് പോലെ. വൃത്തികെട്ട രക്തദാഹികള്‍...
Read moreഒടുവില്‍ ഞങ്ങള്‍ എന്റെ വീട്ടില്‍ മടങ്ങിയെത്തി. ഖുദ്‌സിലെ ഒരു പഴയ ഗ്രാമത്തിലായിരുന്നു അത്. വളരെ ചെറിയ വീടാണ്‍ എന്റേത്. ആകെ രണ്ട് മുറികളാണ് അതിലുള്ളത്. അറുപതിനോടടുത്ത് പ്രായമുള്ള...
Read moreനിരന്ന് നില്‍ക്കുന്ന കാവല്‍ക്കാര്‍ക്കിടയിലൂടെ റാഷേല്‍ ആശുപത്രിയിലേക്ക് കടന്നു വന്നു. മുഖത്ത് കറുത്ത കണ്ണടകള്‍ വെച്ച്, വലത് കയ്യില്‍ വെളുത്ത തൂവാലയും പിടിച്ചായിരുന്നു വരവ്. മൂക്കിന്റെ അറ്റം ചുവന്ന്...
Read moreഅബൂഹുറൈറ(റ) പറയുന്നു: നബി(സ) അരുളി: എന്റെ അനുയായികളെല്ലാവരും സ്വർഗ്ഗത്തിൽ പ്രവേശിക്കും. നിരസിച്ചവർ പ്രവേശിക്കുകയില്ല. അവർ ചോദിച്ചു: പ്രവാചകരേ! ആരാണ് നിരസിക്കുന്നവർ?. നബി(സ) അരുളി: എന്നെ വല്ലവനും അനുസരിച്ചാൽ അവൻ സ്വർഗ്ഗത്തിൽ പ്രവേശിക്കും. എന്റെ കൽപന ലംഘിച്ചവൻ നിരസിച്ചവനാണ്.
© 2020 islamonlive.in