Home » Donate
D4മീഡിയയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധീകരിച്ചു വരുന്ന www.islamonlive.in മലയാളത്തിലെ സമ്പൂര്‍ണ ഇസ്ലാമിക് വെബ് പോര്‍ട്ടലെന്ന നിലക്ക് പതിനായിരക്കണക്കിന് സന്ദര്‍ശകരെ ആകര്‍ഷിച്ചു വരുന്നതോടൊപ്പം ദേശീയവും അന്തര്‍ദേശീയവുമായ ഇസ്ലാമിക ചലനങ്ങളും വിശകലനങ്ങളും നിരീക്ഷിക്കുന്നവര്‍ക്ക് സമഗ്രമായൊരു ഇന്റര്‍നെറ്റ് റഫറന്‍സ് കൂടിയാണ്. പോര്‍ട്ടലിന് സ്വന്തമായ വരുമാന മാര്‍ഗങ്ങളൊന്നുമില്ല. ഉദാരമതികളുടെ സംഭാവനയും സ്പോണ്‍സര്‍ഷിപ്പും ആശ്രയിച്ചാണ് ഇതു നിലനില്‍ക്കുന്നത്. നിങ്ങളുടെ സ്വദഖയില്‍ നിന്നുള്ള ഒരു വിഹിതം ഇതിലേക്കും മാറ്റി വെക്കണമെന്നപേക്ഷിക്കുന്നു.
+91 9946 666 139
Dharmadhara Charitable Trust, A/C no: 14130200021698 Federal Bank, Branch - Mavoor Road, Kozhikode Dist, Kerala, India. IFSC CODE: FDRL0001413 MICR CODE: 673049004