Home » ഇസ്ലാം ഓണ്‍ലൈവ്
ചീഫ് എഡിറ്റർ: ശിഹാബ് പൂക്കോട്ടൂര്‍
എഡിറ്റർ: നിയാസ് വേളം
[email protected]
+91 9745 140 174
സബ് എഡിറ്റർമാർ:
സഹീർ അഹ് മദ് പി.കെ
[email protected]
+91 8089708638
മുഖ്താർ നജീബ്
[email protected]
+91 9539871951
സഈദ് ഹാഫിസ്
[email protected]
+91 9745680274
ലേ ഔട്ട് & ഡിസൈൻ:
ബാസിം അലി
[email protected]
+91 9072239756
സകമാലിക വിഷയങ്ങളിലുള്ള ഇസ്ലാമിക കാഴ്ച്ചപ്പാടും വൈജ്ഞാനിക പഠനങ്ങളും ദേശീയ-അന്തർദേശീയ ഇസ്ലാമിക ചലനങ്ങളും മലയാളി വായനക്കാരിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ D4 മീഡിയയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച വെബ് പോർട്ടലാണ് ഇസ്ലാം ഓൺലൈവ്.
2012 ജൂൺ 18 ന് കോഴിക്കോട് കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിച്ച ഇസ്ലാം ഓൺലൈവ് ഇന്ന് മലയാളത്തിൽ ഏറെ വായനക്കാരുള്ള വെബ്പോർട്ടലുകളിലൊന്നാണ്. പഠനാർഹവും വിശകലനാത്മകവുമായ ലേഖനങ്ങൾക്കൊപ്പം ഇസ്ലാം, മുസ്ലിം പ്രധാനമായ വാർത്തകളും വിവിധ വിഷയങ്ങളിലുള്ള വീഡിയോ-ഓഡിയോ കണ്ടൻ്റുകളും ഉള്ളടക്കത്തിൻ്റെ ഭാഗമാണ്. പക്ഷപാതരഹിതമായി വ്യത്യസ്ത കാഴ്ചപ്പാടുകളെ ഉൾക്കൊള്ളുന്നുവെന്നതും ഇസ്ലാം ഓൺലൈവിൻ്റെ പ്രത്യേകതകളിലൊന്നാണ്.