Wednesday, February 8, 2023
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post
No Result
View All Result
islamonlive.in
No Result
View All Result
Home Your Voice

ബ്രോക്കര്‍മാരെ ശരീഅത്ത് അംഗീകരിക്കുന്നുവോ?

ഡോ. ജമാല്‍ ബദവി by ഡോ. ജമാല്‍ ബദവി
22/05/2014
in Your Voice
busines.jpg
Share on FacebookShare on TwitterShare on WhatsappShare on TelegramShare on Email

കച്ചവടത്തില്‍ ഇടനിലക്കാരായി ബ്രോക്കര്‍മാര്‍ ഉണ്ടാകുന്നത് ഇസ്‌ലാമിക ശരീഅത്ത് അംഗീകരിക്കുന്നുണ്ടോ ?

മറുപടി : കച്ചവടത്തിലോ മറ്റ് വ്യാപാര ഇടപാടുകളിലോ മധ്യവര്‍ത്തിയായി ഒരാളുണ്ട് എന്നതിലും അയാള്‍ തന്റെ ജോലിക്ക് പ്രതിഫലം വാങ്ങുന്നതിലും പ്രശ്‌നമില്ല. എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങളിലേര്‍പ്പെടുമ്പോള്‍ ജനങ്ങളുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യാന്‍ പാടില്ല.

You might also like

പൊതുജനം കഴുത !

ഭിന്നിപ്പ് വിതക്കുന്നവർ ബാഫഖി തങ്ങളെ വായിക്കണം

റിപ്പബ്ലിക് ദിന ചിന്തകൾ

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ വില്‍ക്കുന്നവനും വാങ്ങുന്നവനും സൗജന്യമായി ലഭിക്കണമെന്നതാണ് ഇസ്‌ലാമിന്റെ കാഴ്ചപ്പാട്.  പ്രവാചകന്‍ (സ) ചര്യയില്‍ ഇതിന്  ഉദാഹരണമുണ്ട്. പ്രവാചകന്‍ (സ)യുടെ കാലത്ത് ഒരാള്‍ തന്റെ സാധനങ്ങള്‍ വില്‍ക്കുന്നതിനായി മാര്‍ക്കറ്റിലേക്ക് പോകുകയായിരുന്നു. മറ്റൊരാള്‍ അയാള്‍ മാര്‍ക്കറ്റിലെത്തുന്നതിന് മുമ്പ് അയാളോട് കച്ചവടത്തില്‍ ഏര്‍പെടാന്‍ ശ്രമിച്ചു. ചെറിയ വിലക്ക് അയാളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി വലിയ വിലക്ക് മാര്‍ക്കറ്റില്‍ വില്‍ക്കുന്നതിന് വേണ്ടിയായിരുന്നു അത്. അപ്പോള്‍ പ്രവാചകന്‍ അയാളെ തടഞ്ഞു. (ബുഖാരി)

വില്‍ക്കുന്നവന്‍ മാര്‍ക്കറ്റിലെത്തി നിലവിലെ മാര്‍ക്കറ്റ് നിലവാരത്തിനനുസരിച്ച് ചരക്ക് വില്‍ക്കേണ്ടതിനായിരുന്നു പ്രവാചകന്‍ മാര്‍ക്കറ്റിന് പുറത്തുള്ള വില്‍പനയെ തടഞ്ഞത്. ജനങ്ങള്‍ക്ക് മുതല്‍ മുടക്കില്ലാതെ കച്ചവടത്തെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുമായിരുന്നെങ്കില്‍ പ്രവാചകന്‍ അപ്രകാരം അദ്ദേഹത്തെ തടയുമായിരുന്നില്ല. ഇന്നത്തെ സങ്കീര്‍ണമായ സാമ്പത്തിക ക്രമത്തില്‍  മധ്യവര്‍ത്തികളായ ബ്രോക്കന്മാരെ പൂര്‍ണമായും  ഒഴിവാക്കുക സാധ്യമല്ല. എന്നാല്‍ അത്തരത്തിലുള്ള ബ്രോക്കന്മാരെ നിയന്ത്രിക്കാനും സൗജന്യമായി വിവരങ്ങള്‍ ലഭിക്കുന്ന മറ്റു സംവിധാനങ്ങള്‍ ആവിഷ്‌കരിക്കാനും സാധിക്കും.

Facebook Comments
ഡോ. ജമാല്‍ ബദവി

ഡോ. ജമാല്‍ ബദവി

ഈജിപ്തില്‍ ജനിച്ച ജമാല്‍ ബദവി കൈറോയിലെ ഐന്‍ ശംസ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന്‌ വിദ്യാഭ്യാസം നേടി. 1960-ല്‍ അമേരിക്കയിലെത്തിയ ബദവി ഇന്ത്യാന യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിസിനസ് അഡമിനിസ്‌ട്രേഷന്‍ വകുപ്പില്‍ ഡോക്ടറേറ്റ് കരസ്ഥമാക്കി. 1970 മുതല്‍ ഹാലിഫാക്‌സ് എന്ന പ്രദേശത്തെ മുസ്‌ലിം കമ്മ്യൂണിറ്റിയുടെ നേതൃത്വമേറ്റെടുത്തു പ്രവര്‍ത്തിച്ചു. ഈ പ്രദേശത്തെ തന്നെ സെന്റ് മേരീസ് യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറായും ജോലി ചെയ്തു. ഇസ്‌ലാമിനെ പറ്റി നിരവധി ഗ്രന്ഥങ്ങളും ലേഖനങ്ങളും എഴുതിയിട്ടുണ്ട്. കനേഡിയന്‍ ടി.വി. പ്രോഗ്രാമുകളിലൂടെ ലോകത്ത് മുഴുവന്‍ ശ്രദ്ധിക്കാവുന്ന രീതിയില്‍ ഇസ്‌ലാമിക പരിപാടികള്‍ അവതരിപ്പിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രഭാഷണങ്ങളും സെമിനാറുകളും മതാന്തര സംവാദങ്ങളും നടത്തിക്കൊണ്ടിരിക്കുന്നു.  ഇസ്‌ലാമും ക്രൈസ്തവതയും ഉള്‍പ്പെടെ നിരവധി വിഷയങ്ങളില്‍ വടക്കെ അമേരിക്കയിലും മറ്റു വിദേശ രാജ്യങ്ങളിലും പ്രഭാഷണങ്ങള്‍ നടത്തിയ ബദവി മുസ്‌ലിം സംവാദത്തില്‍ അഗ്രഗണ്യനാണ്. വ്യത്യസ്ത ഇസ്‌ലാമിക സംഘടനകളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. Canadian Council on American-Islamic Relations, Fiqh Council of North America(FCNA), Muslim American Society(MAS), European Council for Fatwa and Research(ECFR), Islamic Society of North America (ISNA) എന്നിവയുമായെല്ലാം സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ജമാല്‍ ബദവി ഇസ്‌ലാമിക് ഇന്‍ഫര്‍മേഷന്‍ ഫൗണ്ടേഷന്റെ സ്ഥാപകനും ചെയര്‍മാനാമാണ്. മുസ്‌ലിംകളല്ലാത്തവര്‍ക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുന്ന ഒരു എന്‍.ജി.ഒ ആണിത്. Books and pamphlet: 1,000 Questions on IslamIslamic Book Services, Selected PrayersOscar Publications, Gender Equity in Islam: Basic PrinciplesAmerican Trust Publications, 1995; Leadership: An Islamic Perspective Pamphlets: Muhammad in the Bible, Status of Women in IslamSmall pamphlet, Muslim Woman's Dress According to the Qur'an and the Sunnah and Islamic Ethics, Polygamy in Islamic LawSmall pamphlet, Islam: A Brief LookSmall pamphlet

Related Posts

Your Voice

പൊതുജനം കഴുത !

by ജമാല്‍ കടന്നപ്പള്ളി
04/02/2023
Your Voice

ഭിന്നിപ്പ് വിതക്കുന്നവർ ബാഫഖി തങ്ങളെ വായിക്കണം

by ജമാല്‍ കടന്നപ്പള്ളി
02/02/2023
Your Voice

റിപ്പബ്ലിക് ദിന ചിന്തകൾ

by പി.പി അബ്ദുറഹ്മാന്‍ പെരിങ്ങാടി
26/01/2023
Your Voice

മത്തൻ കുത്തിയാൽ കുമ്പളം മുളക്കില്ല

by ആബിദ് അടിവാരം
25/01/2023
Your Voice

വിജ്ഞാന വിചാരങ്ങള്‍

by ഉസാമ മുഖ്ബില്‍
24/01/2023

Don't miss it

Women

സ്ത്രീ ശാക്തീകരണത്തിലെ പ്രവാചക മാതൃക

15/09/2020
najeeb-mother.jpg
Onlive Talk

ഏകലവ്യന്റെ വിരലു ഛേദിച്ചവര്‍ നജീബിനെ എന്തുചെയ്തു?

17/10/2017
Columns

ആരുടേതായിരുന്നു ആ ‘സിം’?

01/06/2013
trafic3988.jpg
Tharbiyya

ഇക്കാലത്തെ വഴിയുടെ അവകാശങ്ങള്‍

06/05/2016
Columns

ഈ നിലപാടുകൾ തമ്മിലാണ് സംഘട്ടനം

25/08/2020
Views

അല്ലയോ ഗസ്സ, നീയാണ് ഏറ്റവും വലിയ കലാശാല

06/05/2014
Marwan-Barghouti.jpg
Views

തല കീഴായ് മറിഞ്ഞ ചിത്രം

29/01/2016
Walking-quran.jpg
Book Review

ആഫ്രിക്കന്‍ മുസ്‌ലിംകളും ഖുര്‍ആന്‍ പഠനവും

22/09/2017

Recent Post

എന്തുകൊണ്ടാണ് തുര്‍ക്കി ഭൂകമ്പസാധ്യത മേഖലയാകുന്നത് ?

07/02/2023

തുര്‍ക്കിയെയും സിറിയയെയും നെഞ്ചോടുചേര്‍ത്ത് ലോകരാജ്യങ്ങള്‍; സഹായങ്ങളുടെ ഒഴുക്ക്

07/02/2023

ഭയാനകമായ ഭൂകമ്പത്തിന്റെ ഞെട്ടലില്‍ തുര്‍ക്കി- ചിത്രങ്ങളും വീഡിയോകളും

06/02/2023

പാക്കിസ്ഥാന്‍ വിക്കിപീഡിയ നിരോധിച്ചു

06/02/2023

തുര്‍ക്കിയെയും സിറിയയെയും പിടിച്ചുലക്കി ഭൂചലനം: 1500നടുത്ത് മരണം

06/02/2023

Categories

Art & Literature Book Review Civilization Columns Counselling Counter Punch Culture Economy Editors Desk Egypt Faith Family Fiqh Hadith Padanam History Human Rights In Brief incidents India Today Interview Islam Padanam Kerala Voice Knowledge Middle East News News & Views Onlive Talk Parenting Personality Politics Pravasam Profiles Profiles International Quran Reading Room Stories Studies Sunnah Tharbiyya Vazhivilakk Views Women World Wide Your Voice Youth

Follow Us On Facebook

Follow Us On Instagram

  • ഹിജാബുമായി ബ്രിട്ടീഷ് എയര്‍വേസ് യൂണിഫോം
https://islamonlive.in/news/world-wide-news/british-airways-uniform-hijab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • പലസ്തീൻ അറബ് സത്വത്തിന്റെ കാതലാവുന്നത് എങ്ങനെ?
https://islamonlive.in/palestine-2/opinion-palestine-2/why-palestine-is-at-the-heart-of-what-it-means-to-be-arab/

📲 വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍👉: https://chat.whatsapp.com/C15hzvWtKIy9ApXqTOUlQL
  • സയ്യിദ് മൗദൂദി പ്രതിഭയും പോരാട്ടവും ( 1- ​3 )
https://islamonlive.in/your-voice/sayid-maudoodi/
  • പെലെയെ മെക്‌സിക്കന്‍ തൊപ്പി അണിയിച്ചപ്പോള്‍ ഇല്ലാത്ത അസ്വസ്ഥത എങ്ങിനെ മെസ്സിയെ ബിഷ്ത് അണിയിച്ചപ്പോഴുണ്ടാകുന്നു ?
https://islamonlive.in/news/social-media-questiones-about-europian-medias-policy/

🟣_ഇത് കൃത്യമായ അറബ്-ഇസ്ലാം വിരോധവും അറബ് രാഷ്ട്രങ്ങളോടുള്ള വെറുപ്പും വംശീയതയുമാണ് എന്നാണ് മിക്ക ആളുകളും അഭിപ്രായപ്പെട്ടത്_.

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • അവരുടെ നിഘണ്ടുവിൽ
 ‘അസാധ്യം’ എന്ന വാക്കില്ല https://islamonlive.in/columns/the-word-impossible-does-not-exist-in-their-dictionary/
  • പണത്തിന് വേണ്ടിയല്ല ഞാന്‍ മൊറോക്കോയ്ക്ക് വേണ്ടി കളിക്കാന തീരുമാനിച്ചത്. ഹൃദയത്തില നിന്നെടുത്ത തീരുമാനമായിരുന്നു 
https://islamonlive.in/news/hakim-ziyech-donates-2022-world-cup-earnings-to-poor-in-morocco/

📲 *വാട്‌സാപ് ഗ്രൂപ്പില്‍ അംഗമാകാന്‍*👉: https://chat.whatsapp.com/CtdeYjAfwas90JeGabX9H0
  • ഇസ്‌ലാം ഓണ്‍ലൈവ്
  • Contact US
  • Privacy Policy
  • Terms of Use
  • Donate

© 2020 islamonlive.in

No Result
View All Result
  • Home
  • News
  • shariah
    • Tharbiyya
    • Quran
      • Thafsir
    • Hadith Padanam
    • Fiqh
    • Faith
    • Adkar
  • Politics
    • Palestine
      • Al-Aqsa
      • Hamas
      • History
      • Opinion
      • News & Views
    • Asia
    • Africa
    • Europe-America
    • Middle East
  • Culture
    • Malabar Agitation
    • History
      • Great Moments
    • Civilization
    • Art & Literature
    • Travel
  • Life
    • Family
    • Women
    • Youth
    • Counselling
      • Parenting
      • Personality
  • Series
    • Book Review
    • Stories
    • Novels
    • Reading Room
    • Studies
    • Vazhivilakk
  • Onlive Talk
    • Editors Desk
    • Interview
  • Profiles
    • Profiles International
    • Profiles National
    • Profiles Kerala
    • Organisations
  • Specials
    • Fatwa [Question & Answer]
    • Quran Padanam
    • Ramadan
    • Hajj & Umrah
    • Muhammednabi
    • ISLAM PADANAM
  • Your Post

© 2020 islamonlive.in

error: Content is protected !!