Your Voice

പണയം

മോഡി വന്നു വാതിലില്‍ മുട്ടി
നീതിബോധം ഞാനവിടെ പണയം വച്ചു
അമേരിക്ക വന്നു വാതിലില്‍ മുട്ടി
സത്യസന്ധത ഞാനവിടെ പണയം വച്ചു
ഇസ്രയേല്‍ വന്നു വാതിലില്‍ മുട്ടി
ജീവിത മൂല്യം ഞാനവിടെ പണയം വച്ചു
മരണത്തിന്റെ മാലാഖ വന്നു വാതിലില്‍ മുട്ടി
ശൂന്യ ഹസ്തനായി ഞാന്‍ മടങ്ങി

Facebook Comments
Related Articles
Show More
Close
Close