Current Date

Search
Close this search box.
Search
Close this search box.

യഥാര്‍ത്ഥ നീതി മരണ ശേഷമോ ?

Social-Justice.jpg

മരണ ശേഷം എന്ത് എന്ന് കൃത്യമായി പഠിപ്പിക്കുന്ന ഗ്രന്ഥമാണ് ഖുര്‍ആന്‍. ലോകത്ത് നിരവധി മനുഷ്യരെ കൊന്നൊടുക്കിയ ക്രൂരന്മാരെല്ലാം മരണത്തോടെ അവസാനിക്കുമെങ്കില്‍ നീതി എന്ന കാഴ്ചപ്പാട് തന്നെ അപ്രസക്തമാകും. ഈ ലോകത്ത് നമ്മള്‍ ചെയ്ത സല്‍കര്‍മങ്ങള്‍ക്കൊന്നും പ്രതിഫലം ലഭിക്കില്ല. കൃത്യമായ നീതി നടപ്പാക്കാന്‍ ഈ ലോകത്ത് ആര്‍ക്കും കഴിയില്ല.

ഒരാളെ കൊന്നാല്‍ പകരം കൊല്ലാം. എന്നാല്‍ ആയിരം ആളെ കൊന്നാലോ ?. അപ്രകാരം മനുഷ്യ ജന്മങളിലെ വൈവിധ്യങ്ങള്‍ക്കും ഈ ലോകത്ത് നീതി ലഭിക്കില്ല. അതായത് തന്റെ കര്‍മ ഫലം മനുഷ്യന്‍ മരണ ശേഷം അനുഭവിക്കുക തന്നെ ചെയ്യും. ഇതാണ് വിശുദ്ധ ഖുര്‍ആന്‍ സമൂഹത്തിന് മുന്‍പില്‍ വെക്കുന്ന സത്യസന്ധമായ കാഴ്ചപ്പാട്.

Related Articles