ഇസ്രായേൽ എന്ന വംശീയ ഭീകര രാഷ്ട്രം
ഇസ്രായേലി പ്രോപഗണ്ടയുടെ അടിസ്ഥാനങ്ങളിൽ ഒന്നാണ് എല്ലാ ഇസ്രായേലി പൗരൻമാരും തുല്യരാണെന്ന അവകാശവാദം. പൗരത്വം, ദേശീയത എന്നിവയെ ഇസ്രായേൽ വേർതിരിച്ചാണ് കാണുന്നത് എന്ന വസ്തുതയെ മറച്ചുവെക്കുകയാണ് പ്രസ്തുത അവകാശവാദത്തിന്റെ ...