മിച്ചമൂല്യ സിദ്ധാന്തത്തേക്കാൾ നല്ലത് മിച്ചധനസിദ്ധാന്തം
ഇസ്ലാമിലെ അനുഷ്ഠാനകർമങ്ങളിൽ തൃതീയമാണ് സകാത്ത് എന്ന നിർബന്ധദാനം. അത് ചക്കാത്തല്ല. കേവലം പരോപകാര പരിപാടിയുമല്ല. പരോപകാരവും ദാരിദ്ര്യനിർമാർജനവുമെല്ലാം സകാത്തിലൂടെ ഫലപ്രദമായി സാധിക്കുമെന്നതിനപ്പുറം, സമ്പത്ത് കൈകാര്യം ചെയ്യുന്ന വ്യക്തിയുടെ ...