ശൈഖ് ഖറദാവിയും വിമോചന രാഷ്ട്രീയവും ( 2 – 2)
അതിക്രമത്തെ ചെറുക്കാനുള്ള മാർഗ്ഗങ്ങളെക്കുറിച്ച് പറയവെ ശൈഖ് ഖറദാവി , അതിക്രമത്തോട് മൂന്നുതരം നിലപാടുകൾ സ്വീകരിക്കുന്നവരെക്കുറിച്ച് സൂചിപ്പിക്കുന്നുണ്ട്. 1- തങ്ങൾ തസ്വവ്വുഫിന്റെ / സൂഫിസത്തിന്റെ ആളുകളാണെന്ന് പറയുന്നവർ. ഒന്നിലും ...