യെമനിലെ മഅ്‌രിബ് യുദ്ധം: രണ്ട് ദിവസം കൊണ്ട് കൊല്ലപ്പെട്ടത് 123 പേര്‍
സന്‍ആ: യെമനിലെ മഅ്‌രിബ് പ്രവിശ്യയില്‍ കഴിഞ്ഞ രണ്ട് ദിവസമായി നടന്നുവന്ന യുദ്ധത്തില്‍ 12 സര്‍ക്കാര്‍ അനുകൂല സൈനികരും ഹൂതി പോരാളികളും കൊല്ലപ്പെട്ടു. ഞായറാഴ്ച സൈനിക വൃത്തങ്ങളാണ് ഔദ്യോഗികമായി ...