അബൂദബിയില്‍ മൂന്നിടത്ത് പൊട്ടിത്തെറി; ഡ്രോണ്‍ ആക്രമണമെന്ന് ഹൂതികള്‍
അബൂദബി: യു.എ.ഇയില്‍ മൂന്നിടത്ത് ഡ്രോണ്‍ ആക്രമണം. തലസ്ഥാനമായ അബൂദബിയിലും മുസഫയിലും മൂന്ന് എണ്ണ ടാങ്കറുകളാണ് ആക്രമണത്തില്‍ പൊട്ടിത്തെറിച്ച് തീപിടിച്ചത്. രണ്ട് ഇന്ത്യക്കാരനും ഒരു പാകിസ്താനിയും കൊല്ലപ്പെട്ടിട്ടുണ്ട്. ആറ് ...