Tag: yemen

അസര്‍ നമസ്‌കാരത്തിന് ശേഷം സുറുമയിടുന്നത് യമനിലെ റമദാന്‍ കാഴ്ചയാണ്

നീണ്ട വരികളില്‍ അച്ചടക്കത്തോടെ നിരവധി പേര്‍ അസര്‍ നമസ്‌കാരത്തിന് ശേഷം, എല്ലാ ദിവസവും തലസ്ഥാനമായ സന്‍ആയില്‍ ഗ്രാന്‍ഡ് മസ്ജിദ് പരിസരത്ത് പ്രായമായ ആളുകളുടെ മുന്നില്‍ കണ്ണെഴുതാന്‍ നില്‍ക്കുന്നത് ...

യുദ്ധ ഭൂമിയല്ല, കാപ്പി കൃഷിയുടെ വിളനിലമായ യമന്റെ കഥ

പശ്ചിമേഷ്യയിലെയും വടക്കേ ആഫ്രിക്കയിലെയും നിത്യജീവിതത്തിന്റെയും സംസ്‌കാരത്തിന്റെയും ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് കാപ്പിയും അതിന്റെ കൃഷിയും. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് ആഫ്രിക്കയുടെ ഒരറ്റത്തു നിന്നും യെമനിലേക്ക് യാത്ര ചെയ്ത രാജ്യം ...

അല്‍ഖാഇദ നേതാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പ്രഖ്യാപിച്ച് യു.എസ്

സന്‍ആ: യമനിലെ അല്‍ഖാഇദയുടെ പ്രമുഖ നേതാവിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് അഞ്ച് മില്യണ്‍ ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ച് യു.എസ്. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന് കീഴിലെ റിവാര്‍ഡ് ഫോര്‍ ...

‘അസ്സര്‍ഖ’ ഏറ്റുചൊല്ലിയില്ല; സ്‌കൂളില്‍ നിന്ന് പെണ്‍കുട്ടിയെ പുറത്താക്കി

സന്‍ആ: തലസ്ഥാനമായ സന്‍ആയിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ നിന്ന് വിദ്യാര്‍ഥിനിയെ പുറത്താക്കിയതിനെതിരെ വലിയ പ്രതിഷേധത്തിനാഹ്വാനം ചെയ്ത് യമന്‍ ആക്ടിവിസ്റ്റുകള്‍. ഹൂഥികളുടെ മദ്രവാക്യമായ 'അസ്സര്‍ഖ' ഏറ്റുചൊല്ലാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്നാണ് സന്‍ആയിലെ ...

യമന്‍: ഡ്രോണ്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടു

സന്‍ആ: തലസ്ഥാനമായ സന്‍ആയില്‍ ഡ്രോണ്‍ തകര്‍ന്ന് മൂന്ന് പേര്‍ കൊല്ലപ്പെട്ടതായി ഹൂതി അധികൃതര്‍ അറിയിച്ചു. തിങ്കളാഴ്ച വ്യാവസായിക മേഖലയില്‍ ഡ്രോണ്‍ പതിച്ചപ്പോള്‍ മറ്റ് മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും ...

യമന്‍: പുതിയ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ രൂപവത്കരിച്ചു

സന്‍ആ: രാജ്യത്ത് പുതുതായി രൂപവത്കരിക്കപ്പെട്ട പ്രസിഡന്‍ഷ്യല്‍ കൗണ്‍സിലിന്റെ മേധാവി റശാദ് അല്‍ അലീമി സത്യപ്രതജ്ഞ ചെയ്തു. ദക്ഷിണ തുറമുഖ നഗരമായ ഏദനില്‍ നടന്ന ചടങ്ങില്‍ അല്‍ അലീമി ...

വീണ്ടും ഡ്രോണുകള്‍ തകര്‍ത്തിട്ടതായി യു.എ.ഇ

അബൂദബി: യു.എ.ഇയെ ലക്ഷ്യമാക്കി വന്ന മൂന്ന് ഡ്രോണുകള്‍ തകര്‍ത്തിട്ടതായി യു.എ.ഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ജനവാസ മേഖലകളില്‍ നിന്നും ഏറെ അകലെയായിട്ടാണ് യു.എ.ഇയിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്ന് ...

ഹൂതി ആക്രമണം: യു.എ.ഇക്ക് യുദ്ധക്കപ്പലും യുദ്ധവിമാനവും നല്‍കി യു.എസ്

അബൂദബി: ഹൂതികളില്‍ നിന്നുള്ള ആക്രമണങ്ങള്‍ രൂക്ഷമായി തുടരുമ്പോള്‍ യു.എ.ഇക്ക് സൈനിക സഹായവുമായി അമേരിക്ക. അത്യാധുനിക യുദ്ധക്കപ്പലും യുദ്ധ വിമാനങ്ങളും മിസൈല്‍ നശീകരണ സംവിധാനങ്ങളുമാണ് അമേരിക്ക യു.എ.ഇക്ക് നല്‍കാനൊരുങ്ങുന്നത്. ...

ഹൂതി ആക്രമണം: ഗള്‍ഫ് മേഖല വീണ്ടും ആശങ്കയിലേക്കോ ?

കഴിഞ്ഞ ഏതാനും ആഴ്ചകളായി ഗള്‍ഫ് മേഖല വീണ്ടും ഹൂതി-അറബ് സഖ്യസൈന്യത്തിന്റെ രൂക്ഷമായ ഏറ്റുമുട്ടലിനാണ് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. പതിറ്റാണ്ടുകളായി മേഖലയില്‍ നിലനില്‍ക്കുന്ന പ്രശ്‌നം ഇപ്പോള്‍ കൂടുതല്‍ മൂര്‍ധന്യാവസ്ഥയിലെത്തി എന്നു ...

യെമനിലും വ്യോമാക്രമണം: 20 മരണം, തിരിച്ചടിയെന്ന് സംശയം

സന്‍ആ: യെമനിലെ സന്‍ആയില്‍ സൗദി സഖ്യസേനയുടെ നേതൃത്വത്തില്‍ രൂക്ഷമായ വ്യോമാക്രമണം. 20 പേര്‍ കൊല്ലപ്പെട്ടതായി ഹൂതികള്‍ അറിയിച്ചു. യു.എ.ഇക്കു നേരെ യെമനിലെ ഹൂതി വിമതര്‍ നടത്തിയ വ്യോമാക്രമണത്തിനു ...

Page 1 of 3 1 2 3
error: Content is protected !!