‘ക്രമസമാധാനം തകരും’; ഉത്തരാഖണ്ഡിലെ ഹിന്ദു മഹാപഞ്ചായത്തിന് അനുമതിയില്ല
ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ പുരോലയില്‍ സംഘ്പരിവാര്‍ സംഘടനകള്‍ ജൂണ്‍ 15ന് (നാളെ) നടത്താനിരുന്ന ധര്‍മ്മസംസദിന് (ഹിന്ദു മഹാ പഞ്ചായത്ത്) ജില്ലാ ഭരണകൂടം അനുമതി നിഷേധിച്ചു. പ്രദേശത്തെ ക്രമസമാധാനത്തിന് ഭീഷണിയാകുമെന്ന് ...