ഒമിക്രോണ്‍ ഭീതി: യു.എസിലേക്കുള്ള വിമാനയാത്ര ഇസ്രായേല്‍ നിര്‍ത്തിവെച്ചു
തെല്‍അവീവ്: ഒമിക്രോണ്‍ കൊറോണ വൈറസ് വകഭേദം വ്യാപിക്കാനുള്ള ആശങ്ക ചൂണ്ടിക്കാട്ടി യു.എസിലേക്കുള്ള വിമാനയാത്ര ഇസ്രായേല്‍ നിര്‍ത്തിവെച്ചു. ഡെല്‍റ്റ വകഭേദത്തെക്കാള്‍ വേഗത്തിലാണ് ഒമിക്രോണ്‍ വകഭേദം വ്യാപിക്കുന്നതെന്ന് ലോകാരോഗ്യ സംഘടന ...