മ്യാൻമർ: ജനാധിപത്യം പുനഃസ്ഥാപിക്കണമെന്ന് യു.എൻ
ന്യൂയോർക്ക്: മ്യാൻമറിൽ ജനാധിപത്യം പുനഃസ്ഥാപിക്കണമെന്നും, തെരഞ്ഞെടുക്കപ്പെട്ട നേതാവ് ഓങ് സാൻ സൂചി ഉൾപ്പെടെയുള്ള മുഴുവൻ തടവുകാരെ മോചിപ്പിക്കണമെന്നും യു.എൻ സുരക്ഷാ സമിതി വെള്ളിയാഴ്ച ആവശ്യപ്പെട്ടു. അക്രമം ഉടൻ ...