കുടിശ്ശിക നല്‍കിയില്ല; ഇറാന് യു.എന്നില്‍ വോട്ടവകാശം നഷ്ടമായി
തെഹ്റാന്: യു.എന്നിലെ നഷ്ടപ്പെട്ട വോട്ടവകാശം വീണ്ടെടുക്കാന്‍ സുരക്ഷിതമായ വഴി അന്വേഷിക്കുകയാണ് ഇറാന്. രാജ്യത്തിന് മേല്‍ യു.എസ് ഉപരോധമുണ്ടായിട്ടും യു.എന്നിന് നല്‍കാനുള്ള കുടിശ്ശിക ലഭ്യമാക്കുന്നതിന് ഇറാന് പുതിയ മാര്‍ഗങ്ങള്‍ ...