സാമ്പത്തികമായി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 90 ശതമാനം പെണ്‍കുട്ടികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ല: റിപ്പോര്‍ട്ട്
വാഷിങ്ടണ്‍: സാമ്പത്തികമായി താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളില്‍ 90 ശതമാനം കൗമാരക്കാരായ പെണ്‍കുട്ടികളും യുവതികളും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നില്ലെന്ന് റിപ്പോര്‍ട്ട്. യു.എന്നിന് കീഴിലുള്ള യൂണിസെഫ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ...