Tag: Ukraine

വംശഹത്യക്കും ചരിത്ര പുനരാഖ്യാനത്തിനും വഴിവെക്കുന്ന ഉക്രൈൻ സംഘട്ടനം

വിലങ്ങണിഞ്ഞ റഷ്യൻ സൈനികർക്ക് നേരെ വെടിയുതിർക്കുകയും ക്രൂരമായി പെരുമാറുകയും ചെയ്യുന്ന ഉക്രൈൻ സേനയുടെ ആറു മിനുട്ട് ദൈർഘ്യമേറിയ വീഡിയോ ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ ഇൗ കാട്ടാള ...

ബോസ്നിയ മുതൽ ഉക്രൈൻ വരെ

1992 മാർച്ച് 5ന് വെടിയൊച്ചകളും ബോംബേറും കേട്ടായിരുന്നു ഐഡ രാവിലെ എഴുന്നേറ്റത്. വിർബാന്യ പാലത്തിൽ പ്രതിഷേധിച്ച് കൊണ്ടിരുന്ന രണ്ട് സ്ത്രീകൾക്ക് നേരെ വെടിയുതിർത്ത സെർബിയൻ പോലീസ് പ്രശസ്തമായ ...

റഷ്യയും യുക്രെയ്‌നും കരാറിലേക്ക് അടുത്തതായി തുര്‍ക്കി

അങ്കാറ: റഷ്യയും യുക്രെയ്‌നും യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചയില്‍ പുരോഗതി കൈവരിച്ചതായി തുര്‍ക്കി. ഇരുവിഭാഗവും വെടിനിര്‍ത്തലിന് ധാരണയിലെത്തിയതായി തുര്‍ക്കി പറഞ്ഞു. യുക്രെയ്‌നെ സൈനികവത്കരിക്കുന്നതില്‍ തടയാനും, അപകരടരമായ ദേശീയവാദികളെ ശുദ്ധീകരിക്കാനും ...

റഷ്യന്‍-യുക്രെയ്ന്‍ വിദേശകാര്യ മന്ത്രിമാര്‍ തുര്‍ക്കിയില്‍ ഒന്നിക്കും

അങ്കാറ: റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവും യുക്രെയ്ന്‍ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും വ്യാഴാഴ്ച കൂടിക്കാഴ്ച നടത്താന്‍ തീരുമാനിച്ചാതിയ തുര്‍ക്കി ഉന്നത നയതന്ത്രജ്ഞന്‍ മാവ്‌ലെറ്റ് കാവുസൊഗ്ലു ...

പത്ത് ദിവസം, 2,778 ഉപരോധങ്ങൾ!

ഏറ്റവുമധികം ഉപരോധങ്ങൾ നേരിടുന്ന രണ്ട് രാജ്യങ്ങളാണ് ഇറാനും വടക്കൻ കൊറിയയും. വർഷങ്ങളായി അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ കൊടിയ ശത്രുക്കളായ ഇരു രാജ്യങ്ങൾക്കും വാഷിംഗ്ടണുമായി നയതന്ത്ര ബന്ധങ്ങളില്ല. ഇറാനെ സംബന്ധിച്ചേടത്തോളം ...

ഫലസ്തീനും സിറിയയും തഴയപ്പെടുന്നത് എന്ത് കൊണ്ട്?

റഷ്യക്കെതിരെയുള്ള പോരാട്ടത്തിൽ അന്താരാഷ്ട്ര സൈന്യത്തിൽ ചേരാൻ താൽപര്യപ്പെടുന്നവരെ പൂർണ്ണാർഥത്തിൽ പിന്തുണക്കുമെന്നാണ് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ട്രറി ലിസ് ട്രസ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. സ്വാന്ത്ര്യത്തിനും ജനാധിപത്യത്തിനും വേണ്ടിയുള്ള സന്ധിയില്ലാ ...

ലോക സുരക്ഷക്ക് വേണ്ടി അള്‍ജീരിയന്‍ പോരാളികള്‍ ഇറങ്ങണമെന്ന് യുക്രെയ്ന്‍

കിയവ്: റഷ്യന്‍ അധിനിവേശത്തിനെതിരായ പോരാട്ടത്തില്‍ പങ്കുചേരാന്‍ അള്‍ജീരിയക്കാരെ യുക്രെയ്‌നിലേക്ക് ക്ഷണിച്ചകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റ് നീക്കം ചെയ്യണമെന്ന് അള്‍ജീരിയന്‍ വിദേശകാര്യ മന്ത്രാലയം യുക്രെയ്ന്‍ എംബസിയോട് ആവശ്യപ്പെട്ടു. റഷ്യന്‍ അധിനിവേശകരെ ...

റഷ്യയുടെ ഉക്രൈൻ അധിനിവേശം : അടിയൊഴുക്കുകളും അനന്തര ഫലങ്ങളും.

റഷ്യ കഴിഞ്ഞാൽ യൂറോപ്പിലെ ഏറ്റവും കൂടുതൽ ഭൂ വിസ്തൃതിയുള്ള രാജ്യമാണ് നാലര കോടി ജനങ്ങളുള്ള ഉക്രൈൻ. പൊതുവെ ജനസംഖ്യ കുറഞ്ഞ യൂറോപ്പിലെ 50 രാജ്യങ്ങളിൽ ജനസംഖ്യയിൽ എട്ടാം ...

‘ചരിത്രത്തിന്റെ തിരുത്ത്’; യുക്രെയ്ന്‍ അധിനിവേശത്തെ പ്രശംസിച്ച് സിറിയന്‍ പ്രസിഡന്റ്

ദമാസ്‌കസ്: യുക്രെയ്‌നിലേക്കുള്ള റഷ്യയുടെ സൈനിക അധിനിവേശത്തെ പ്രശംസിച്ച് സിറിയന്‍ പ്രസിഡന്റ് ബശ്ശാര്‍ അല്‍ അസദ്. റഷ്യന്‍ പ്രസിഡന്റ് വ്‌ളാദമിര്‍ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബശ്ശാറുല്‍ അസദ് ഫോണ്‍ ...

Don't miss it

error: Content is protected !!