പാര്‍ലമെന്റിന്റെ ക്ഷണം സ്വീകരിച്ച് ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി യു.കെയില്‍
ലണ്ടന്‍: ഔദ്യോഗിക സന്ദര്‍ശനത്തിന്റെ ഭാഗമായി ഈജിപ്ത് ഗ്രാന്‍ഡ് മുഫ്തി ശൗഖി അല്ലാം ഞായറാഴ്ച ലണ്ടനിലെത്തി. യു.കെ പാര്‍ലമെന്റിന്റെ ക്ഷണം സ്വീകരിച്ചാണ് ശൗഖി അല്ലാം യു.കെയിലെത്തിയത്. സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ...