ആദ്യ ഇസ്രായേല്‍ വിമാനം യു.എ.ഇയിലേക്ക് പറന്നു; സൗദിക്ക് മുകളിലൂടെ
തെല്‍ അവീവ്: ചരിത്രം രചിച്ച് ഇസ്രായേല്‍ ആദ്യമായി യു.എ.ഇയിലേക്ക് നേരിട്ട് ഔദ്യോഗിക വിമാന സര്‍വീസ് നടത്തി. ഇസ്രായേല്‍-യു.എ.ഇ നയതന്ത്ര കരാറിന്റെ ഭാഗമായി ഉന്നതതല ചര്‍ച്ചകള്‍ക്കായി തിങ്കളാഴ്ച രാവിലെയായിരുന്നു ...