യു.എസ് അത്യാധുനിക യുദ്ധവിമാനങ്ങള്‍ യു.എ.യിലെത്തി
അബൂദബി: യു.എസ് എഫ്-22 യുദ്ധവിമാനങ്ങള്‍ യു.എ.ഇ വ്യോമ താവളത്തില്‍ എത്തിയതായി യു.എസ് വ്യോമസേന ശനിയാഴ്ച അറിയിച്ചു. യമനിലെ ഹൂഥി പോരാളികളുടെ യു.എ.ഇക്കെതിരെയുള്ള അഭൂതപൂര്‍വമായ ആക്രമണത്തെ തുടര്‍ന്നാണിത്. കഴിഞ്ഞ ...