മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ കടന്നുകയറ്റം; യു.എന്‍ സുരക്ഷാ സമിതി വിളിച്ച് ചൈനയും യു.എ.ഇയും
ജറൂസലം: അധിനിവേശ കിഴക്കന്‍ ജറൂസലമിലെ മസ്ജിദുല്‍ അഖ്സയിലെ ഇസ്രായേല്‍ കടന്നുകയറ്റം ചര്‍ച്ച ചെയ്യുന്നതിന് യു.എന്‍ സുരക്ഷാ സമതി വിളിച്ച് യു.എ.ഇയും ചൈനയും. ഇസ്രായേല്‍ തീവ്ര വലതുപക്ഷ മന്ത്രി ...