Tag: turkey

തുര്‍ക്കി ചരിത്രത്തിലാദ്യം: സെന്‍ട്രല്‍ ബാങ്ക് തലപ്പത്ത് വനിതയെ നിയമിച്ച് ഉര്‍ദുഗാന്‍

അങ്കാറ: തുര്‍ക്കിയയുടെ ചരിത്രത്തില്‍ ആദ്യമായി സെന്‍ട്രല്‍ ബാങ്കിന്റെ മേധാവിയായി വനിതയെ നിയമിച്ചു. തുര്‍ക്കിയില്‍ വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ ആണ് പുതിയ നിയമനം ...

ഉര്‍ദുഗാന്റെ വിജയം; അഭിനന്ദനമര്‍പ്പിച്ച് ലോകനേതാക്കള്‍

അങ്കാറ: തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഉര്‍ദുഗാനും എ.കെ പാര്‍ട്ടിക്കും അഭിനന്ദനം അര്‍പ്പിച്ച് ലോക നേതാക്കളും രംഗത്തെത്തി.   യു.എന്‍ സെക്രട്ടറി ജനറല്‍ അന്റോര്‍ണിയോ ...

ഉര്‍ദുഗാന്റെ വിജയം; തുര്‍ക്കിയിലെങ്ങും ആഘോഷം- വീഡിയോ

അങ്കാറ: തുടര്‍ച്ചയായ ഏഴാം തവണയും തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റജബ് ത്വയ്യിബ് ഉര്‍ദുഗാനും എ.കെ പാര്‍ട്ടിയും വിജയക്കൊടി പാറിച്ചതിനു പിന്നാലെ തുര്‍ക്കിയിലെങ്ങും ആഘോഷം. ഞായറാഴ്ച വൈകീട്ടോടെ അന്തിമ ...

റഈസും (REiS) സമകാലിക തുർക്കിയ രാഷ്ട്രീയ സിനിമയും

റജബ് ത്വയ്യിബ് ഉർദുഗാൻ എന്ന കുട്ടി ഇസ്തംബൂളിലെ ഖാസിം പാഷ തെരുവിൽ കളിച്ചു കൊണ്ടിരിക്കുന്നു. ജനങ്ങളുടെ പലതരം പരാതികൾ അവൻ കേൾക്കാനിടയാകുന്നു. ആ പരാതികളൊക്കെ പരിഹരിക്കുന്ന ഒരു ...

തുര്‍ക്കി തെരഞ്ഞെടുപ്പ്: വാശിയേറിയ പോരാട്ടം രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക്

വീറും വാശിയും നിറഞ്ഞ തുര്‍ക്കി പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവല ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ രണ്ടാം ഘട്ട വോട്ടെടുപ്പിലേക്ക് നീങ്ങിയേക്കും. 99 ശതമാനം വോട്ടുകളും എണ്ണിക്കഴിഞ്ഞപ്പോള്‍ ആര്‍ക്കും 50 ...

പ്രതിപക്ഷ അനൈക്യം ഉർദുഗാന്റെ സാധ്യത വർധിപ്പിക്കുന്നു

വരുന്ന ജൂൺ പതിനെട്ടിന് നടക്കേണ്ടിയിരുന്ന പ്രസിഡന്റ് - പാർലമെന്റ് തെരഞ്ഞെടുപ്പുകൾ ഒരു മാസം നേരത്തെ മെയ് പതിനാലിന് നടത്തുമെന്ന് തുർക്കിയ പ്രസിഡന്റ് ഉർദുഗാൻ പ്രഖ്യാപിച്ചപ്പോൾ അദ്ദേഹത്തിന്റെ പ്രതീക്ഷ, ...

തുര്‍ക്കിയിലെ ഭൂകമ്പ ഇരകള്‍ക്ക് കണ്ടെയ്‌നര്‍ ഹോമുകളൊരുക്കി ഖത്തര്‍

അങ്കാറ: കഴിഞ്ഞ മാസം തുര്‍ക്കിയെ ഭീതിപ്പെടുത്തിയ അതിശക്തമായ ഭൂകമ്പത്തിന്റെ ഇരകള്‍ക്ക് മാനുഷിക സഹായവുമായി നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. ഭൂകമ്പത്തില്‍ സര്‍വതും നഷ്ടപ്പെട്ട് വീടും താമസസ്ഥലങ്ങളും നഷ്ടമായര്‍ക്ക് വേറിട്ട ...

തുടര്‍ചലനങ്ങളെ ഭയന്ന് കൊടുംതണുപ്പിലും സിറിയന്‍ കുടുംബം തെരുവില്‍ തന്നെ- ചിത്രങ്ങള്‍ കാണാം

ഈ മാസം തുര്‍ക്കിയിലും സിറിയയിലും ഉണ്ടായ വിനാശകരമായ ഭൂകമ്പങ്ങളില്‍ വീടുകള്‍ തകരുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്ത നൂറുകണക്കിന് സിറിയന്‍ കുടുംബങ്ങള്‍ ഇപ്പോള്‍ കനത്ത തണുപ്പിനെ അതിജീവിക്കാനാകാതെ വിവിധ ...

തുര്‍ക്കി-സിറിയ അതിര്‍ത്തിയിലെ പുതിയ ഭൂചലനം: ചിത്രങ്ങള്‍ കാണാം

അങ്കാറ: തുര്‍ക്കിയെയും സിറിയയെയും പിടിച്ചുകുലുക്കിയ മാരക ഭൂകമ്പത്തിന് മൂന്നാഴ്ച തികയുമ്പോള്‍ വീണ്ടും പുതിയ ഭൂകമ്പത്തിന് സാക്ഷിയായി തുര്‍ക്കി-സിറിയ അതിര്‍ത്തി.തിങ്കളാഴ്ച രാത്രിയാണ് റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ...

തുർക്കിയ ഭൂകമ്പത്തിന്റെ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ

തുർക്കിയിലെ ഭൂകമ്പബാധിത പ്രദേശങ്ങളിൽ രക്ഷാ പ്രവർത്തനങ്ങൾ അവസാനത്തോട് അടുക്കവെ നാശനഷ്ടങ്ങളെക്കുറിച്ച ഒരു ഏകദേശ കണക്ക് ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്തായാലും തുർക്കിയക്കാരുടെ ജീവിതത്തിൽ, പ്രത്യേകിച്ച് രാഷ്ട്രീയ ജീവിതത്തിൽ ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ ...

Page 1 of 9 1 2 9
error: Content is protected !!